ബൈഡനെ അഭിനന്ദിക്കാൻ മടിച്ച് മെക്‌സിക്കൻ പ്രസിഡന്റ്; പ്രതികരണം ചർച്ചയാക്കി മാദ്ധ്യമങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബൈഡനെ അഭിനന്ദിക്കാൻ മടിച്ച് മെക്‌സിക്കൻ പ്രസിഡന്റ്; പ്രതികരണം ചർച്ചയാക്കി മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2020, 05:12 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: യുഎസിൽ ഡെമൊക്രാറ്റ് സ്ഥാനാർത്ഥികളായ ജോ ബൈഡനും കമലാ ഹാരിസിന്റേയും വിജയം ആഘോഷിക്കുകയാണ് ലോകം. ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് ബൈഡന് ആശംസകളെത്തുമ്പോൾ അഭിനന്ദിക്കാൻ മടിച്ച മെക്‌സിക്കൻ പ്രസിഡന്റിന്റെ പ്രതികരണവും ചർച്ചയാകുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിയമപരമായ വെല്ലുവിളികൾ അവസാനിച്ച ശേഷം അഭിനന്ദിക്കാമെന്നാണ് പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രഡോറിന്റെ പ്രതികരണം.

അമേരിക്കയുമായി വ്യാപാര ബന്ധത്തിൽ ഏറെ അടുത്ത് നിൽക്കുന്ന രാജ്യമാണ് മെക്‌സിക്കോ. ആറായിരം ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. വടക്കൻ അതിർത്തിയിലെ വ്യാപാര ബന്ധങ്ങൾ ഉലയാതെയിരിക്കാനുള്ള മുൻകരുതലാണ് ഇതെന്നാണ് സൂചന. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമത്തിന്റെ എല്ലാ വല്ലുവിളികളും അവസാനിക്കുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനമെന്ന് മാനുവൽ വാർത്താ സമ്മേളത്തിൽ പറഞ്ഞു. ഇലക്ട്രൽ നടപടി പൂർത്തിയാകുന്നത് വരെ ആരേയും അഭിനന്ദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു സ്ഥാനാർത്ഥികളുമായും നല്ല ബന്ധമാണ് ഞങ്ങൾക്കുള്ളത്. വിവേകപരമായി തീരുമാനമെടുക്കേണ്ട സമയമാണിത്. ട്രംപുമായി വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ധാരാളം കരാറിൽ ഞങ്ങൾ ഏർപ്പെട്ടിരുന്നു. അതുകൊണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിയമപരമായ എല്ലാ വെല്ലുവിളികളും അവസാനിച്ച ശേഷം പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പെൻസിൽവാനിയയിൽ വോട്ടെണ്ണൽ പൂർത്തിയായതോടെയാണ് ബൈഡൻ വിജയം ഉറപ്പിച്ചത്. 49.7 ശതമാനം വോട്ടുകളാണ് ബൈഡൻ സ്വന്തമാക്കിയത്. മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ബൈഡൻ നേടിയിട്ടുണ്ട്. പെൻസിൽവാനിയയിൽ ട്രംപ് 33,11,448 വോട്ടുകൾ നേടിയപ്പോൾ 33,45,906 വോട്ടുകൾ സ്വന്തമാക്കിയാണ് ബൈഡൻ വിജയം ഉറപ്പിച്ചത്.

Tags: donald trumpjoe byden
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies