അഫ്ഗാന്‍ നയം തിരുത്താനുളള നീക്കത്തില്‍ അസ്വസ്ഥരായി താലിബാന്‍; സമാധാന ഉടമ്പടി ലംഘിക്കരുത് : താലിബാന്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാന്‍ നയം തിരുത്താനുളള നീക്കത്തില്‍ അസ്വസ്ഥരായി താലിബാന്‍; സമാധാന ഉടമ്പടി ലംഘിക്കരുത് : താലിബാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2020, 03:28 pm IST
FacebookTwitterWhatsAppTelegram

കാബൂള്‍: അഫ്ഗാന്‍ നയത്തില്‍ കാതലായ മാറ്റം വരുത്തുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ  സൂചനകളില്‍ അസ്വസ്ഥമായി താലിബാന്‍ ഭരണകൂടം. അമേരിക്കയുടെ  മദ്ധ്യസ്ഥതയിലാണ് തങ്ങളും അഫ്ഗാനും തമ്മില്‍  സമാധാന ഉടമ്പടി ഒപ്പുവെച്ചത്. അതില്‍ അമേരിക്ക മാറ്റം വരുത്തില്ലെന്നാണ് കരുതുന്നതെന്നും താലിബാൻ അഭിപ്രായപ്പെട്ടു.

അഫ്ഗാനുമായി താലിബാന്‍ നടത്തിവന്ന സംഘര്‍ഷത്തിന് ഒരു കാരണം വിദേശ സേനകളുടെ സാന്നിദ്ധ്യമാണ്. സമാധാന ചര്‍ച്ചകളില്‍ അമേരിക്കയ്‌ക്ക് മുന്നില്‍ തങ്ങള്‍ വെച്ച ഒരു നിലപാട് സൈനിക പിന്മാറ്റത്തെ ക്കുറിച്ചായിരുന്നു. അന്നെടുത്ത നിലപാട്  തിരുത്തുന്നത് ശരിയല്ലെ ന്നാണ് താലിബാന്‍ ബൈഡനെ അറിയിച്ചിരിക്കുന്നത്.

അഫ്ഗാനിലെ സമാധാന ഉടമ്പടി പ്രകാരം അഞ്ചു ഘട്ടമായി ഒന്നര ലക്ഷം സൈനികരെ അമേരിക്ക പതിനയ്യായിരത്തിലേക്ക് കുത്തനെ കുറച്ചിരുന്നു. എന്നാൽ നിലവിലെ സൈനിക ശേഷി  മേഖലയിലെ ഭീകരതയെ തടയാന്‍ പര്യാപ്തമല്ലെന്ന ബൈഡന്റെ നയമാണ് താലിബാനെ ഞെട്ടിച്ചത്.

അഫ്ഗാനുമായി സമാധാനം എന്നത് കരാറില്‍ മാത്രം ഒതുക്കിയ താലിബാന്‍ പിന്നീട് തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഭീകരാക്രമണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബൈഡന്‍ പലതവണ വിമര്‍ശിച്ചിരുന്നു. ഒപ്പം അഫ്ഗാനിലും ഇറാഖിലും അമേരിക്കയുടേയും സഖ്യസേനകളുടേയും സൈനിക ശേഷി കൂട്ടേണ്ടത് ഭീകരതയെ നേരിടാന്‍ അത്യന്താപേക്ഷിതമാണെന്ന വാദവും ബൈഡന്‍ ഉയർത്തിയിരുന്നു.

Tags: US-taliban-afghanTalibanbiden-taliban
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies