നടു റോഡിൽ ബസ് തടഞ്ഞ് നിർത്തി വാഴപ്പഴം മോഷ്ടിച്ച് കാട്ടാന; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നടു റോഡിൽ ബസ് തടഞ്ഞ് നിർത്തി വാഴപ്പഴം മോഷ്ടിച്ച് കാട്ടാന; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2020, 01:36 pm IST
FacebookTwitterWhatsAppTelegram

നടു റോഡിൽ ബസ് തടഞ്ഞ് നിർത്തി മോഷണം. കള്ളൻ വോറാരുമല്ല ഒരു കാട്ടാന. റോഡിൽ വെച്ച് ബസ് തടഞ്ഞ് നിർത്തി പഴം കവരുന്ന കാട്ടാനയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. റോഡിന്റെ നടുക്ക് കയറി ബസ് തടഞ്ഞ ശേഷം ഡ്രൈവർ സീറ്റിന്റെ ഇടയിലൂടെയാണ് മോഷണം.

തുമ്പിക്കൈ ഡ്രൈവിംഗ് സീറ്റിന്റെ ഇടയിലൂടെ കയറ്റി അതിവിദഗ്ധമായാണ് കാട്ടാന പഴം കൈക്കലാക്കുന്നത്. ഡ്രൈവറിന്റെ പുറത്ത് കൂടി തുമ്പിക്കൈ അകത്തേക്കിട്ട് പഴം കൈക്കലാക്കാൻ ശ്രമിക്കുന്ന കാട്ടാനയുടെ ശ്രദ്ധ തിരിക്കാൻ യാത്രക്കാർ ശ്രമിക്കുന്നെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ പഴം കൈക്കലാക്കാനായിരുന്നു ആനയുടെ ശ്രമം. ആനയുടെ ശ്രദ്ധ മാറ്റാനായി ബസിനുള്ളിൽ നിന്നും ഒരു കവർ പുറത്തേക്കെറിഞ്ഞെങ്കിലും ആന അതൊന്നും ശ്രദ്ധിച്ചതേയില്ല.

ഇതിനിടെ ബസിനുള്ളിലെ പഴമാണ് ആനയുടെ ലക്ഷ്യമെന്ന് മനസിലാക്കിയ യാത്രക്കാരിലൊരാൾ ഓടി വന്ന് പഴമെടുത്ത് ആനയുടെ തുമ്പിക്കൈയ്യിൽ കൊടുത്തു. ആനയുടെ തുമ്പിക്കൈയ്‌ക്കിടയിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് ഓടിച്ച് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.

2018 ൽ ശ്രീലങ്കയിൽ നിന്നും പകർത്തിയ ഈ ദൃശ്യങ്ങൾ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായത്.

Amazing / so focused he is ! 😃 https://t.co/x9skKuxjwx

— Naval Bajaj (@navalkbajaj) November 11, 2020

ShareTweetSendShare

More News from this section

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

Latest News

ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം; കടുത്ത നടപടിയിലേക്ക് പോലീസ്; കലാപകാരികളുടെ അറസ്റ്റ് ഉടനുണ്ടാകും

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies