യൂറോക്കപ്പില്‍ യോഗ്യത നേടി സ്‌കോട്ട്‌ലാന്റ് ; സെര്‍ബിയക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചരിത്ര ജയം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോക്കപ്പില്‍ യോഗ്യത നേടി സ്‌കോട്ട്‌ലാന്റ് ; സെര്‍ബിയക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചരിത്ര ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2020, 03:24 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ദീര്‍ഘനാളത്തെ അന്താരാഷ്‌ട്ര മത്സരത്തിനായുള്ള സ്‌കോട്ട്‌ലാന്റിന്റെ കാത്തിരിപ്പിന് വിരാമമായി. 2021 യൂറോ കപ്പിനായിട്ടാണ് സ്‌കോട്ടലാന്റിന് യോഗ്യത ലഭിച്ചത്. സെര്‍ബിയക്കെ തിരെ നിശ്ചിത സമയത്ത് 1-1ന് സമനില വഴങ്ങേണ്ടിവന്ന സ്‌കോട്ട്‌ലാന്റ് 5-4ന് പെനാല്‍റ്റി ഷൂട്ടൗട്ട് വഴിയാണ് ചരിത്ര നേട്ടം കൈവരിച്ചത്. മറ്റ് മത്സരങ്ങളില്‍ ജോര്‍ജ്ജിയയെ തോല്‍പ്പിച്ച വടക്കന്‍ മെസേഡോണിയയും ഹംഗറിയും സ്ലോവാക്യയും യോഗ്യത നേടി.

കൊറോണ കാലം അവസാനിക്കുന്ന മുറയ്‌ക്ക് 2021 ജൂണ്‍-ജൂലൈ മാസങ്ങളിലാണ് യൂറോ കപ്പ് ഇനി നടക്കാന്‍ സാധ്യത. 1998ന് ശേഷം ഒരിക്കല്‍പോലും യോഗ്യത നേടാന്‍ സാധിക്കാതിരുന്ന സ്‌കോട്ടലാന്റ് ടീമിന് ചരിത്രനേട്ടമാണ് ഇന്നലത്തെ കൈവന്നത്. പത്തുതവണ പരിശ്രമിച്ചിട്ടും അവസാന നിമിഷം യോഗ്യത നഷ്ടപ്പെട്ടതിന്റെ നിരാശയാണ് ഇന്നലെ വിട്ടൊഴിഞ്ഞത്.

സ്റ്റീവ് ക്ലാര്‍ക്കിന്റെ നായകത്വത്തിലിറങ്ങിയ ടീം 52-ാം മിനിറ്റിലാണ് ലീഡ് നേടിയത്. സെൽറ്റിക് താരം റയാൻ ക്രിസ്റ്റിയാണ് ടീമിനായി ഗോള് നേടിയത്. എന്നാല്‍ ലൂക്ക ജോവിച്ചിലൂടെ സെര്‍ബിയ 90-ാ മിനിറ്റില്‍ സമനില പിടിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌കോട്ട്‌ലാന്റ് ഗോളി ഡേവിഡ് മാര്‍ഷല്ലിന്റെ അവസാന ശ്രമമാണ് ഫലം കണ്ടത്. അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെ കിക്ക് തടഞ്ഞതോടെ ആളൊഴിഞ്ഞ ഗ്യാലറികളെ നോക്കി സ്‌കോട്ട്‌ലാന്റ് താരങ്ങള്‍ സന്തോഷം പങ്കുവെച്ചു. യൂറോ കപ്പില്‍ ഇനി ഇംഗ്ലണ്ടും ചെക് റിപ്പബ്ലിക്കും കൊയേഷ്യയും അടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് സ്‌കോട്ടലാന്റും ഇനി കളിക്കാനിറങ്ങുക.

Tags: EURO CUP-2021SCOTLAND
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies