സോണ്‍പൂര്‍ മേള എന്ന ആനചന്ത
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

സോണ്‍പൂര്‍ മേള എന്ന ആനചന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 12:01 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തു കൂടുന്ന വാര്‍ഷിക ആഘോഷമാണ് സോണ്‍പൂര്‍ മേള. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക മേളയാണ് സോണ്‍പൂര്‍ മേള. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ആനയെ വാങ്ങാന്‍ അവസരം കിട്ടുന്ന ഏക സ്ഥലം കൂടിയാണ് സോണ്‍പൂര്‍ മേള. അതുകൊണ്ട് തന്നെ ആനചന്ത എന്നും ഈ മേളയ്‌ക്ക് പേരുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പല ആനകളും ബീഹാറിലെ സോന്‍പൂര്‍ മേളയില്‍ നിന്നു എത്തിയവയാണ്. ആന മാത്രമല്ല പ്രാവും പൂച്ചയും പട്ടിയും തുടങ്ങി കുതിര, പശു, കഴുത വരെയുണ്ട് ഈ മൃഗവിപണന മേളയില്‍. നവംബര്‍ മാസത്തിലാണ് ഈ മേള നടത്തുന്നത്.

മൂന്നാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് സോണ്‍പൂര്‍ മേള. ബീഹാറിലെ സോണ്‍പൂര്‍ എന്ന സ്ഥലത്ത് ഗംഗാ നദിയുടെ തീരത്താണ് ഈ വിപുലമായ വിപണന മേള നടക്കുന്നത്. കാര്‍ത്തിക നക്ഷത്രത്തില്‍ പൗര്‍ണമി നാളിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്. സീതാദേവിയെ ശ്രീരാമന്‍ വിവാഹം ചെയ്ത സ്ഥലമാണ് ഇവിടം എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇതൊരു ആത്മീയ മേള കൂടിയായി കാണുന്നു. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള നിരവധി ആളുകള്‍ ഈ മേളയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തുന്നു.

ഇവിടെ നിന്ന് വന്യമൃഗങ്ങളെയും മറ്റും സ്വന്തമാക്കി മടങ്ങുകയും ചെയ്യുന്നു. ഇന്ത്യയില്‍ നിന്നു മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തു നിന്നുമുളള ആളുകള്‍ മൃഗങ്ങളുടെ കൊണ്ട് വന്ന് മഹാമേള ഒരുക്കുന്നു. വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി സംഘടനകള്‍ ഇടപെട്ടതോടെയാണ് ബിഹാര്‍ സര്‍ക്കാര്‍ ആനചന്തയും വില്‍പനയും നിരോധിച്ചത് . ഇപ്പോള്‍ ഇങ്ങനെ ഒരു മഹാ ഉത്സവം കേട്ടു കേള്‍വി മാത്രമായി മാറി കഴിഞ്ഞു എന്നു തന്നെ പറയാം.

Tags: Bihar
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies