കാളീപൂജയിൽ പങ്കെടുത്തതിന് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാളീപൂജയിൽ പങ്കെടുത്തതിന് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2020, 04:53 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : കാളീപൂജയിൽ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അൽ ഹസന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി . നവംബർ 12 ന് കൊൽക്കത്തയിൽ നടന്ന കാളി പൂജയാണ് ഷക്കീബ് അൽ ഹസൻ ഉദ്ഘാടനം ചെയ്തത് . ഒപ്പം കിഴക്കൻ കൊൽക്കത്തയിലെ കങ്കുർഗാച്ചിയിൽ അമ്ര ഷോബായ് ക്ലബിന്റെ ശ്യാമ പൂജയും നിലവിളക്ക് കൊളുത്തി ഷക്കീബ് ഉദ്ഘാടനം ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയ വഴി തീവ്ര ഇസ്ലാമിസ്റ്റുകൾ ഷക്കീബിനെതിരെ വധഭീഷണി മുഴക്കിയത് . ഫെയ്സ്ബുക്ക് ലൈവിലൂടെ വധഭീഷണി ഉയർത്തിയത് ബംഗ്ലാദേശിലെ സിൽഹെറ്റിലെ തുക്കർബസാർ യൂണിയനിലെ ഷാപൂരിൽ നിന്നുള്ള മൊഹ്‌സിൻ താലൂക്ക്ദാറാണെന്ന് കണ്ടെത്തി .

പൂജാ മണ്ഡപത്തിന്റെ ഉദ്ഘാടനത്തിലൂടെ മുസ്ലീങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതിനാൽ ഷക്കീബിനെ കൊല്ലണമെന്നാണ് വീഡിയോയിൽ മൊഹ്‌സിൻ ആഹ്വാനം ചെയ്തത്. ഒപ്പം മുസ്ലീങ്ങളോട് ഷക്കീബ് മാപ്പ് പറയണമെന്നും മൊഹ്സീൻ ആവശ്യപ്പെട്ടിരുന്നു .

വധഭീഷണി മുഴക്കി അല്പസമയത്തിനകം മൊഹ്സിൻ വീണ്ടും ഫെയ്സ്ബുക്ക് ലൈവിൽ വരുകയും വധഭീഷണി ഉയർത്തിയതിനു മാപ്പ് ചോദിക്കുകയും ചെയ്തു. അതേ സമയം വീഡിയോ ലിങ്ക് സൈബർ ഫോറൻസിക് ടീമിന് കൈമാറിയതായും ,നിയമ നടപടി കൈക്കൊള്ളുമെന്നും സിൽഹെറ്റ് മെട്രോപൊളിറ്റൻ പോലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ബി.എം. അഷ്‌റഫ് ഉല്ലാ താഹർ പറഞ്ഞു.

Tags: shakib al hasan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies