ജമ്മുകശ്മീരിലും ലഡാക്കിലും പാര്‍ട്ടിക്ക് രണ്ട് നയം; വെട്ടിലായി ഫറൂഖ് അബ്ദ്ദുള്ളയും മെഹബൂബയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജമ്മുകശ്മീരിലും ലഡാക്കിലും പാര്‍ട്ടിക്ക് രണ്ട് നയം; വെട്ടിലായി ഫറൂഖ് അബ്ദ്ദുള്ളയും മെഹബൂബയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2020, 12:32 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗര്‍: ജമ്മുകശ്മീരിനേയും ലഡാക്കിനേയും പതിറ്റാണ്ടുകളോളം അകറ്റിനിര്‍ത്തിയ 370-ാം വകുപ്പ് റദ്ദാക്കിയ വിഷയത്തില്‍ രണ്ടഭിപ്രായത്തില്‍പ്പെട്ട് ഫറൂഖ് അബുദുള്ളയും മെഹബൂബയും. ലഡാക്കിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും പിഡിപിയുടേയും നേതാക്കള്‍ 370-ാം വകുപ്പ് വന്നതിനെ അനുകൂലിച്ച് സംസാരിച്ചാണ് ജനങ്ങളെ സമീപിച്ചത്. വരാനിരിക്കുന്ന ജമ്മുകശ്മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ പക്ഷെ 370-ാം റദ്ദാക്കിയതിനെതിരെ പരമാവധി ജനവികാരം ഇളക്കാന്‍ നോക്കുന്ന ഫറൂഖ് അബ്ദുള്ളയുടെ നയമാണ് പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരി ക്കുന്നത്.

കേന്ദ്രഭരണ പ്രദേശമാക്കി പ്രഖ്യാപിച്ച് 2019 ആഗ്സ്റ്റ് മുതല്‍ നടന്നുവരുന്ന ഭരണത്തില്‍ ജമ്മുകശ്മീരിലേയും ലഡാക്കിലേയും നിരവധി പൊതു വിഷയങ്ങള്‍ ബി.ജെ.പി പുറത്തുകൊണ്ടുവന്നതാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വത്തെ ചൊടിപ്പിച്ചത്. അഴിമതി സാര്‍വ്വത്രികമാക്കി ഒരു കുടുംബ ഭരണം ജമ്മുകശ്മീരിനെ കട്ടുമുടിപ്പിച്ചുവെന്ന ആരോപണമാണ് ബി.ജെ.പി ഉയര്‍ത്തിയത്. ലഡാക്കിനെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി യായിരുന്നു ഫറൂഫ് അബ്ദുള്ളയും മകന്‍ ഒമര്‍ അബ്ദുള്ളയും ഭരണം നടത്തിയതെന്നും ലഡാക്കിലെ ജനങ്ങളും ആരോപണം ഉന്നയിച്ചിരുന്നു.

മുഫ്തിയടക്കം നടത്തിയ വിഘടന വാദ രാഷ്‌ട്രീയ ദേശീയ പതാക വിഷയത്തിലെത്തിയതോടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ രണ്ടു തട്ടിലായതും ബി.ജെ.പി ജമ്മുകശ്മീര്‍ ഘടകം ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന മെഹബൂബ മുഫ്തിയുടെ അഭിപ്രായത്തിന് തൊട്ടുപിന്നാലെ നടന്ന വന്‍ ഭീകരവേട്ടയും പ്രതിപക്ഷത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

Tags: laddaknational conference
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies