ചൈന മായാ ലോകത്തിലല്ല; വാഷിംഗ്ടണ്‍ നയം കടുപ്പിക്കുമെന്ന് ഉറപ്പിച്ച് ബീജിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന മായാ ലോകത്തിലല്ല; വാഷിംഗ്ടണ്‍ നയം കടുപ്പിക്കുമെന്ന് ഉറപ്പിച്ച് ബീജിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2020, 07:56 am IST
FacebookTwitterWhatsAppTelegram

ബീജിംഗ്: അമേരിക്ക ചൈനയ്‌ക്കെതിരെ എടുത്തിരിക്കുന്ന നിലപാടുകള്‍ മാറി കമ്പോളം തുറന്നുകിട്ടുമെന്ന ധാരണ മാറ്റിവെച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി.ട്രംപ് മാറി ബൈഡന്‍ വന്നാലും വാഷിംഗ്ടണ്‍ ചൈനയ്‌ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് ബീജിംഗ് എത്തിയിരിക്കുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മേഖലയിൽ പഠനം നടത്തുന്നവരും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപദേശകരും ഇക്കാര്യം ചൈനയെ ധരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ

ചൈന കേന്ദ്രീകരിച്ചുള്ള സാമ്പത്തിക വാണിജ്യ മേഖലയിൽ പഠനം നടത്തുന്ന ഗ്ലോബല്‍ ആന്റ് കോണ്ടംപററി ചൈനാ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ അന്താരാഷ്‌ട്ര വിശകലനമാണ് പുറത്തുവന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉപദേശം നല്‍കുന്ന പ്രമുഖ വ്യക്തിയായ സംഗ് യോംങ്‌നിയാന്‍ നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് അമേരിക്കയുടെ നയം ബൈഡനിലൂടെ മാറിമറിയില്ലെന്ന സൂചന നല്‍കിയത്.

‘ആ പഴയ നല്ല കാലം കഴിഞ്ഞു…അമേരിക്കയുമായി നടക്കുന്ന ലോക വ്യാപര രംഗത്തെ മത്സരവും ശീതസമരവും ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഇപ്പോള്‍ ശക്തമായിരിക്കുന്ന അമേരിക്കയുടെ നയം ഉടനൊന്നും മാറില്ല’ സംഗ് വ്യക്തമാക്കി. ചൈനാ വിരുദ്ധ വികാരം ഭരണാധികാരി ഉണ്ടാക്കിയത് മാത്രമല്ല. അമേരിക്കന്‍ സമൂഹത്തിന്റെ ഇടയില്‍ ഇതേ വികാരം ശക്തമായിരിക്കുന്നു എന്ന കടുത്ത യാഥാര്‍ത്ഥ്യം ചൈനീസ് ഭരണാധികാരികള്‍ തിരിച്ചറിയണമെന്ന ഉപദേശവും സംഗ് നല്‍കുകയാണ്.

Tags: china-US
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies