ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; സമനിലയില്‍ കുരുങ്ങി ആഴ്‌സണല്‍
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; സമനിലയില്‍ കുരുങ്ങി ആഴ്‌സണല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2020, 11:46 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാന്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ ജയം. മറ്റൊരു മത്സരത്തില്‍ ആഴ്‌സണലിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലിവര്‍പൂള്‍ കരുത്തരാരായ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ ആഴ്‌സണലിനെ ദുര്‍ബലരായ ലീഡ്‌സ് യുണൈറ്റഡ് ഗോള്‍ രഹിത സമനിലയിലും കുരുക്കി.

ലിവര്‍പൂള്‍ ഇരുപകുതികളിലുമായാണ് ഗോള്‍ നേടിയത്. 21-ാം മിനിറ്റില്‍ ലെസ്റ്ററിന്റെ പിഴവാണ് ലിവര്‍പൂളിന് ഗുണമായത്. ജോണീ ഇവാന്‍സിന്റെ കാലില്‍ തട്ടിയ പന്ത് അവരുടെ വലയില്‍ത്തന്നെ കുരുങ്ങിയതോടെയാണ് 1-0ന് ചെമ്പട ലീഡ് നേടിയത്. 41-ാം മിനിറ്റില്‍ ലിവര്‍പൂളിനായി ഡിയോഗോ ജോട്ട രണ്ടാം ഗോളും റോബര്‍ട്ടോ ഫിര്‍മിനോ 86-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി.

ആഴ്‌സണലിനെ ഒരു വിധത്തിലും ഗോളടിക്കാനനുവദിക്കാതെയാണ് ലീഡ്‌സിന്റെ പ്രതിരോധ നിര തിളങ്ങിയത്. ലീഡ്‌സിന്റെ പ്രതിരോധം തകര്‍ക്കാനുള്ള പരുക്കന്‍ ശ്രമങ്ങളും ആഴ്‌സണലിന് വിനയായി. 51-ാം മിനിറ്റില്‍ നിക്കോളാസ് പെപ്പേയ്‌ക്ക് ടാക്ലിംഗിന്റെ പേരില്‍ ചുവപ്പുകാര്‍ഡ് കാണേണ്ടിവന്നത് ആഴ്‌സണലിന്റെ ആക്രമണ മൂര്‍ച്ച കുറച്ചു.

Tags: liverpoolepl
ShareTweetSendShare

More News from this section

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

Latest News

പി.എസ്.സി പരീക്ഷയില്‍ വന്‍ സുരക്ഷാ വീഴ്ച; 55 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിക്കാതെ റാങ്ക് ലിസ്റ്റ്, ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂസിലന്‍ഡിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് മോദി; സ്വതന്ത്ര വ്യാപാര കരാറില്‍ നിര്‍ണായക നീക്കം

ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം

രാജ്യത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

പേരാമ്പ്രയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; പോലീസിനെ ആക്രമിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

പ്രണയനിമിഷങ്ങൾക്ക് കോട്ടയം നഗരത്തിന്റെ പശ്ചാത്തലം: ‘സേവ് ദി ഡേറ്റ്’ ഷൂട്ടിന് മികച്ച ഇടങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies