ആലാവെസിനോട് സമനില വഴങ്ങി വലന്‍സിയ ;അത്‌ലറ്റിക് ക്ലബ്ബിനും വല്ലാഡോലിഡിനും തകര്‍പ്പന്‍ ജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആലാവെസിനോട് സമനില വഴങ്ങി വലന്‍സിയ ;അത്‌ലറ്റിക് ക്ലബ്ബിനും വല്ലാഡോലിഡിനും തകര്‍പ്പന്‍ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2020, 02:57 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ആലാവെസിനോട് സമനില വഴങ്ങി വലന്‍സിയ . രണ്ടാം മത്സരത്തില്‍ അത്‌ലറ്റിക് ക്ലബ്ബിന് റയല്‍ ബെറ്റിസിനെതിരെ 4-0ന്റെ തകര്‍പ്പന്‍ ജയം. മറ്റ് മത്സരങ്ങളില്‍ ഗെറ്റാഫയെ ഈബര്‍ ഗോള്‍ രഹിത സമനിലിയില്‍ പിടിച്ചപ്പോള്‍ റിയല്‍ സോസീഡാഡ് എതിരില്ലാത്ത ഒരു ഗോളിന് കാഡിസിനെ തോല്‍പ്പിച്ചു. വല്ലാഡോലിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗ്രനാഡയേയും വീഴ്‌ത്തി.

കരുത്തരായ വലന്‍സിയ അലാവസിനെതിരെ തോല്‍ക്കാതെ രക്ഷപെടുകയായിരുന്നു. 2-2നാണ് വലന്‍സിയ അലാവെസ് മത്സരം പൂര്‍ത്തിയായത്. കളിയുടെ തുടക്കത്തില്‍ തന്നെ 2-0ന്റെ ലീഡ് നേടി അലാവസിനെതിരെ പരിചയ സമമ്പന്നത മുതലാക്കിയാണ് വലന്‍സിയ സമനില പിടിച്ചെടുത്തത്. 2, 16 മിനിറ്റുകളിലാണ് അലാവെസ് വലന്‍സിയയെ ഞെട്ടിച്ചത്. സിമോ നാവാരോയും ലേക്കാസ് പെരസുമാണ് ഗോളടിച്ചത്. രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച വലന്‍സിയയ്‌ക്ക് വേണ്ടി 72-ാം മിനിറ്റില്‍ മാനു വല്ലേജോയും 77-ാം മിനിറ്റില്‍ ഹ്യൂഗോ ഗ്വില്ലാമോനുമാണ് തോല്‍വിയില്‍ നിന്നും രക്ഷിച്ചത്.

ഇതിനിടെ അത്‌ലറ്റിക് ക്ലബ്ബ് റയല്‍ ബെറ്റിസിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു. 9-ാം മിനിറ്റില്‍ ബെറ്റിസിന്റെ ഓണ്‍ ഗോളില്‍ അത്‌ലറ്റിക് മുന്നിലെത്തി. തുടര്‍ന്ന് ആന്‍ഡന്‍ കാപ്പയും ഇകര്‍ മുനിയേനും റെമിറോയും ഗോളുകള്‍ നേടി.

Tags: la liga
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies