ഗോത്രവർഗ ജനതയ്ക്കായി ‘ ഗോത്ര മതം ‘ ; ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ പുതിയ മതം സ്ഥാപിച്ച് ആന്ധ്രാ സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗോത്രവർഗ ജനതയ്‌ക്കായി ‘ ഗോത്ര മതം ‘ ; ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ പുതിയ മതം സ്ഥാപിച്ച് ആന്ധ്രാ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2020, 04:57 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരബാദ് : ഹിന്ദു മതവിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളുമായി ആന്ധ്രാസർക്കാർ . സംസ്ഥാനത്ത് അടുത്തിടെ നടത്തിയ സർവ്വേയിൽ ഗോത്രവർഗ ജനതയെ ‘ ഗോത്ര മതം ‘ എന്ന വിഭാഗം പ്രത്യേകമായി രൂപീകരിച്ച് അതിലാണ് ഉൾപ്പെടുത്തിയത് .മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലുള്ള സർവ്വേ നടന്നിട്ടില്ല . അതുകൊണ്ട് തന്നെ ഇത് ബോധപൂർവ്വം ഹിന്ദുമതത്തെ ലക്ഷ്യം വച്ച് നടത്തുന്നതാണെന്നും ആരോപണമുയർന്നിട്ടുണ്ട് .പ്രത്യേക വിഭാഗമായി തിരിച്ച് അതില്‍ ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഒട്ടേറെ ഗോത്രവർഗ വിഭാഗക്കാരെ ക്രിസ്ത്യൻ മിഷനറിമാർ മതം മാറ്റിച്ചിട്ടുണ്ട് . എന്നാൽ, സംവരണത്തിനായി സർക്കാർ രേഖകളിൽ, ഈ ‘ക്രിപ്റ്റോ-ക്രിസ്ത്യാനികൾ’ ഹിന്ദുക്കളായി തന്നെ തുടരുകയാണ്.

ഹൈന്ദവരായ ഗോത്രവർഗ ജനതയെ സ്വന്തം വേരുകളിൽ നിന്ന് അകറ്റി ഹിന്ദു മതത്തെ ശിഥിലമാക്കാനുള്ള നീക്കമാണ് ജഗന്മോഹൻ സർക്കാർ നടത്തുന്നതെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിട്ടുണ്ട്.

ഗാർഹിക സർവേയിൽ മത കോളം ഉൾപ്പെടുത്തിയതിന്റെ യുക്തിയെ ബിജെപി ചോദ്യം ചെയ്തിട്ടുണ്ട്. ഗോത്രവർഗക്കാർ ഹിന്ദു മതത്തിൽ പെട്ടവരാണ്, ഗോത്ര മതം എന്നൊരു മതവുമില്ല. പട്ടികജാതി-പട്ടികവർഗക്കാരെ പ്രത്യേക മതവിശ്വാസികളായി കാണിച്ച് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണിതെന്നും ബിജെപി ചൂണ്ടിക്കാട്ടി.

ആന്ധ്രയിലെ നിർബന്ധിത മതപ്രചാരകർക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനു അടുത്തിടെ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു . സംസ്ഥാനത്ത് ദളിത് സമുദായത്തിൽപ്പെട്ട നിരവധി പേരെയാണ് ക്രിസ്തുമതത്തിലേയ്‌ക്ക് മാറ്റിയത് .ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ഇതു സംബന്ധിച്ച പരാതി കേന്ദ്ര സർക്കാരിനു കൈമാറിയിരുന്നു . ഇതിന്മേലാണ് ഉത്തരവ് ഇറക്കിയത് .

 

Tags: andra
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies