ഭീഷണി ഒരു വശത്ത് ; കാര്യം നടക്കാന്‍ തായ്‌വാന്‍ വേണം: കംപ്യൂട്ടര്‍ ചിപ്പുകള്‍ക്കായി കൈനീട്ടി ചൈന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീഷണി ഒരു വശത്ത് ; കാര്യം നടക്കാന്‍ തായ്‌വാന്‍ വേണം: കംപ്യൂട്ടര്‍ ചിപ്പുകള്‍ക്കായി കൈനീട്ടി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2020, 12:28 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: തായ്‌വാനെതിരെ സ്വയം ഭരണ വിഷയത്തിലും അതിര്‍ത്തി വിഷയത്തിലും യുദ്ധ സമാനഅന്തരീക്ഷം സൃഷ്ടിക്കുന്ന ചൈനയ്‌ക്ക് പക്ഷെ തായ്‌വാന്റെ സഹായമില്ലാതെ പറ്റില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചൈനയുടെ സാങ്കേതിക മേഖലകളിലേക്ക് അത്യാധുനിക കംപ്യൂട്ടര്‍ ചിപ്പുകള്‍ക്കായാണ് ചൈന വൈര്യം മറന്ന് തായ്‌വാനെ സമീപിച്ചത്.

കംപ്യൂട്ടര്‍ ചിപ്പുകള്‍ക്കും സെമികണ്ടക്ടറുകള്‍ക്കും ചൈന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തായ്‌വാനോട് ആറു  ഇരട്ടി ആവശ്യമാണ് മുന്നോട്ട് വെച്ചത്. തായ് വാന്റെ കയറ്റുമതിയില്‍ വന്‍ കുതിച്ചുചാട്ടമാണ് ചൈനയിലേക്ക് സാധനങ്ങള്‍ അയയ്‌ക്കുന്നത് വഴി സാധ്യമാകുന്നതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക തായ്‌വാനുമായി ശക്തമായ വാണിജ്യ വ്യാപാര കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് നിലവിലെ വൈര്യം മറന്നുള്ള ചൈനയുടെ നീക്കം.

കൊറോണ വൈറസ് ബാധ ചൈനയില്‍ ആരംഭിച്ച അന്നു തന്നെ ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചത് തായ്‌വാനായിരുന്നു. തുടര്‍ന്ന് ചൈനയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് തായ്‌വാന്‍ ശക്തമായ കൊറോണ പ്രതിരോധവും സ്വീകരിച്ച് ലോകത്തിന് മാതൃകയായി. ചൈനയുടെ ഭാഗമായി കിടക്കുന്ന സ്വതന്ത്ര രാജ്യത്ത് ആകെ 623 പേര്‍ക്ക് മാത്രമാണ് കൊറോണ പിടിപെട്ടത്. മരണസംഖ്യ കേവലം 7 പേര്‍ മാത്രമാണ്. ഹോങ്കോംഗ് പ്രശ്‌നം രൂക്ഷമായതും തായ്‌വാന്‍ വിഷയത്തിലും ചൈന അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ചൈനയുടെ അധിനിവേശ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന തായ്‌വാന്‍ ഭരണകൂടം രണ്ടുമാസം മുമ്പ് ഒരു ചൈനീസ് യുദ്ധവിമാനം വെടിവെച്ചിടുകയും ചെയ്തു.

Tags: china-taiwan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies