സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓള്‍ഡ് ഫോട്ടോഷൂട്ട്‌
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓള്‍ഡ് ഫോട്ടോഷൂട്ട്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2020, 09:51 am IST
FacebookTwitterWhatsAppTelegram

സോഷ്യല്‍ മീഡിയയില്‍ സജീവമായി കാണുന്ന ഒന്നാണ് വ്യത്യസ്ത തരത്തിലുളള ഫോട്ടോഷൂട്ടുകള്‍. വിവാഹത്തിനു മുന്‍പുള്ള സേവ് ദി ഡേറ്റ്, സേവ് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകള്‍, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകള്‍ തുടങ്ങി അമ്മയാകുന്നതിനു മുന്‍പുള്ള ഫോട്ടോ ഷൂട്ട് മുതല്‍ അമ്മയായി കഴിഞ്ഞതിനു ശേഷം കുഞ്ഞുമൊത്തുളള ഫോട്ടോഷൂട്ടുകള്‍ വരെ സജീവമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍. ഏതെല്ലാം രീതിയില്‍ ഫോട്ടോഷൂട്ട് നടത്തിയാല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചു പറ്റാം എന്നുള്ള പരിശ്രമത്തിലാണ് ഓരോ ദമ്പതികളും. വെഡിങ് ഫോട്ടോഷൂട്ടുകള്‍ക്കായി ബസ്സും കാറും ലോറിയും തുടങ്ങി ഹെലികോപ്ടര്‍ വരെ വാടകയ്‌ക്ക് എടുക്കുന്ന ആളുകളുണ്ട്നമുക്കിടയില്‍.

അതുകൊണ്ടു തന്നെ ഇത്തരത്തിലുളള ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലാവാറുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു ഓള്‍ഡ് ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. നാല്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമുളള ദമ്പതികളുടെ ഈ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. നാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ഫോട്ടോഷൂട്ട് കാഴ്ചയില്‍ ഏറെ മനോഹരവും കൗതുകകരവുമാണ്. പുതു തലമുറയ്‌ക്ക് വെഡിങ് ഫോട്ടോഷൂട്ട് വളരെ പ്രധാനമാണ് അതിനു വേണ്ടി എത്ര പണം വരെ ചെലവഴിക്കാനും അവര്‍ തയ്യാറാണ്.

പല ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയ വൈറല്‍ ആവുന്നതിനോടൊപ്പം തന്നെ ചര്‍ച്ചാ വിഷയമാകുകയും വിവാദമാകുകയും ചെയ്തിട്ടുണ്ട്. എന്തിനേറെ ഫോട്ടോഷൂട്ടിനിടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ വരെയുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ വഴി പുതു
തലമുറ സോഷ്യല്‍ മീഡിയ കീഴടക്കുന്നതിന് ഇടയിലാണ് അതിനെ മറികടന്ന് ഈ ഓള്‍ഡ് ഫോട്ടോഷൂട്ട് ശ്രദ്ധ പിടിച്ചു പറ്റിയത്.

Tags: social media viral
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies