തൊണ്ണൂറുകളില്‍ തരംഗമായ ഉദിത് നാരായണ്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

തൊണ്ണൂറുകളില്‍ തരംഗമായ ഉദിത് നാരായണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2020, 09:03 am IST
FacebookTwitterWhatsAppTelegram

വേറിട്ട ശബ്ദത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ അതുല്യ പ്രതിഭയാണ് ഉദിത് നാരായണ്‍. തൊണ്ണൂറുകളില്‍ കൗമാരക്കാരുടെ ഹൃദയം കീഴടക്കിയ മിക്ക ഗാനങ്ങള്‍ക്കും ജീവന്‍ നല്‍കിയ ഉദിത് നാരായണന്റെ ശബ്ദത്തിലൂടെ പുറത്തു വന്ന പല പ്രണയ ഗാനങ്ങളും അന്നത്തെ തലമുറയെ ഹരം കൊളളിക്കുന്നവയായിരുന്നു എന്നു തന്നെ പറയാം. അത്തരത്തിലാണ് ഓരോ ഗാനങ്ങളും യുവഹൃദയങ്ങളെ പിടിച്ചടക്കിയിരുന്നത്. തന്റെ ശബ്ദ സൗകുമാര്യം കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച ഈ കലാകാരന് ഈ തലമുറയിലും ആരാധകര്‍ ഏറെയാണ്. തൊണ്ണൂറിനും രണ്ടായിരത്തിനും ഇടയില്‍ പുറത്തിറങ്ങിയ ഉദിത് നാരായണന്റെ എല്ലാ ഗാനങ്ങളും ഇന്നത്തെ തലമുറയുടേയും മനസ്സ് കീഴടക്കിയവയാണ്.

1944 ല്‍ പുറത്തിറങ്ങി കവിതാ കൃഷ്ണമൂര്‍ത്തിയും ഉദിത് നാരായണനും ചേര്‍ന്നു ഹിറ്റാക്കിയ തു ചീസ് ബഡി ഹേ മസ്ത് മസ്ത്, ഹീറോ നമ്പര്‍ വണ്‍ എന്ന ചിത്രത്തിലെ സോനാ കിത്‌ന സോനാ ഹേ എന്ന ഗാനവും ഇന്നും കോളേജുകളില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്. ടിപ്പ് ടിപ്പ് ബര്‍സാ പാനി, ബോലു ചൂഡിയാ, ഹം കോ ഹമേഷാ ചുരായേ, രാജാ കോ റാണി സേ പ്യാര്‍ ഹോഗയാ, തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ഉദിത് നാരായണന്റെ ശബ്ദത്തിലൂടെ പുറത്തു വന്നിട്ടുണ്ട്.

1960 ഡിസംബര്‍ ഒന്നിന് ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഉദിത് നാരായണ്‍ ജനിച്ചത്. 1980 മുതല്‍ ചലച്ചിത്ര ഗാനരംഗത്ത് സജീവമായ അദ്ദേഹം സംഗീത ലോകത്ത് അറിയപ്പെടുന്ന വ്യക്തിത്വമായി മാറി.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, നേപ്പാളി, സിന്ധി, മലയാളം, ഭോജ്പൂരി, ഒഡിയ, ബംഗാളി തുടങ്ങിയ ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2009 ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ച ഇദ്ദേഹത്തിന് മൂന്ന് തവണ ദേശീയ അവാര്‍ഡും അഞ്ച് തവണ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Tags: indian_playback_singer
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies