കശ്മീരിലേക്ക് തുർക്കി തീവ്രവാദികളെ അയക്കാൻ എർദോഗാൻ ; അരിപ്പയാകേണ്ടവർ പോന്നോട്ടെയെന്ന് ഇന്ത്യൻ സൈന്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലേക്ക് തുർക്കി തീവ്രവാദികളെ അയക്കാൻ എർദോഗാൻ ; അരിപ്പയാകേണ്ടവർ പോന്നോട്ടെയെന്ന് ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2020, 12:50 pm IST
Facebook
Twitter
WhatsAppTelegram

‌ന്യൂഡൽഹി : തീവ്ര ഇസ്ലാമിസത്തിലേക്ക് നീങ്ങുന്ന തുർക്കി ഇന്ത്യക്കെതിരെ തിരിയുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ. സിറിയയിൽ യുദ്ധം ചെയ്യുന്ന തുർക്കിഷ് തീവ്രവാദ സംഘടനയിലെ അംഗങ്ങളെ കശ്മീരിലേക്ക് വിടാൻ തുർക്കി പ്രസിഡന്റ് എർദോഗാൻ നിർദ്ദേശം നൽകിയതായി സൂചന. പാകിസ്താന് പിന്തുണ നൽകാനാണ് എർദോഗാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആഗോള മുസ്ലിം സമൂഹത്തിന്റെ നേതാവാകാനുള്ള എർദോഗാന്റെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. കിഴക്കൻ സിറിയയിലെ യുദ്ധ രംഗത്തുള്ള ഭീകരസംഘടനയിലെ അംഗങ്ങളെയാണ് കശ്മീരിലേക്ക് അയയ്‌ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പാകിസ്താനുമായി ചേർന്ന് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സുലൈമാൻ ഷാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവായ അബു എസ്മയുടെ പരാമർശമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. കശ്മീരിലെ ഭീകരർക്ക് പിന്തുണ നൽകണമെന്ന് തുർക്കി ആഗ്രഹിക്കുന്നതായി എസ്മ വ്യക്തമാക്കിയിരുന്നു. കശ്മീരിലേക്ക് പോകാൻ തയ്യാറുള്ളവർ വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടിരുന്നു. കശ്മീരിൽ പാക് ഭീകര സംഘടനകൾക്ക് പിന്തുണ നൽകാനാണ്‌ ഇവരെ ഉപയോഗിക്കുന്നത്. രഹസ്യമായി ഭീകരരെ തെരഞ്ഞെടുത്ത് കശ്മീരിലേക്ക് കയറ്റി അയയ്‌ക്കാനാണ് ലക്ഷ്യമിടുന്നത്.

കശ്മീർ വിഷയത്തിൽ യുഎന്നിൽ ഉൾപ്പെടെ പാകിസ്താനു വേണ്ടി ശക്തമായി വാദിച്ച ആളാണ് എർദോഗാൻ. ഇതിനെതിരെ ഇന്ത്യ രൂക്ഷ വിമർശനവും അറിയിച്ചിരുന്നു. പാകിസ്താനും ചൈനയുമായി ചേർന്ന് ഇന്ത്യക്കെതിരെ പദ്ധതികൾ നടപ്പാക്കാൻ തുർക്കി ശ്രമിക്കുന്നുവെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ സമീപകാലത്ത് നടന്ന കലാപങ്ങളിൽ പങ്കുള്ള പോപ്പുലർ ഫ്രണ്ടെന്ന മതതീവ്രവാദ സംഘടനയ്‌ക്ക് തുർക്കിയിലെ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം ഇന്ത്യൻ അതിർത്തികളിൽ ആക്രമണത്തിനെത്തിയാൽ അതാരായാലും തിരിച്ച് പോകില്ലെന്ന് ഇന്ത്യൻ സൈന്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലെന്നും ഭീകരരെ നിർദാക്ഷിണ്യം ഇല്ലാതാക്കുമെന്നും ഇന്ത്യൻ സൈനിക മേധാവികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: Indian ArmydefenceErdogan
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies