ഇലക്ട്രിക് ബസുകളുമായി ടാറ്റാ മോട്ടോഴ്‌സ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇലക്ട്രിക് ബസുകളുമായി ടാറ്റാ മോട്ടോഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2020, 09:54 am IST
Facebook
Twitter
WhatsAppTelegram

പൊതുഗതാഗത സേവനത്തിന്റെ ഭാഗമായി മുംബൈയില്‍ ടാറ്റാ മോട്ടോഴ്‌സ് ഇരുപത്തിയാറ് ഇലക്ട്രിക് ബസുകള്‍ വിതരണം ചെയ്തു. ടാറ്റ മോട്ടോര്‍സ് പുറത്തിറക്കുന്ന മുന്നൂറ്റി നാല്‍പത് ഇലക്ട്രിക് ബസുകളുടെ ആദ്യ ബാച്ചാണ് ഇപ്പോള്‍ മുംബൈ നിരത്തുകളില്‍ കമ്പനി ഇറത്തിറക്കിയിരിക്കുന്നത്. മുംബൈ പോലുള്ള തിരക്കേറിയ നഗരത്തില്‍ വാഹനങ്ങളുടെ തിരക്കും അതുപോലെ തന്നെ പരിസ്ഥിതി മലിനീകരണവും ദിനംപ്രതി കൂടി വരികയാണ്.

ഈ സാഹചര്യത്തില്‍ ഇത്തരത്തിലുളള ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നത് കൊണ്ട് പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുന്നതിനു സഹായിക്കുന്നു. ഇലക്ട്രിക് ബസുകളില്‍ എല്ലാം തന്നെ മാസ് ട്രാന്‍സിറ്റിനായി ക്ലീനര്‍ ഓപ്ഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ ഇരുപത്തിയഞ്ച് പേര്‍ക്ക് ഇരിക്കാനുളള ശേഷിയാണുളളത്. എല്ലാവര്‍ക്കും ഒരുപോലെ യാത്ര ചെയ്യാനാകുന്ന ഈ ബസില്‍ കയറാന്‍ ബുദ്ധിമുട്ടുളള യാത്രക്കാര്‍ക്കായി ഒരു ലിഫ്റ്റിംഗ് സംവിധാനം ബസില്‍ ഘടിപ്പിച്ചിട്ടുണ്ട്, കൂടാതെ ബാക്കിയുള്ള എല്ലാ യാത്രക്കാര്‍ക്കും സുഖ സൗകര്യവും ഉറപ്പ് നല്‍കുന്നുണ്ട്.

മുംബൈയിലെ ബാക്ക്‌ബേ, വോര്‍ലി, മാല്‍വാനി, ശിവാജി നഗര്‍ എന്നീ നാല് ഡിപ്പോകളിലും സമ്പൂര്‍ണ്ണ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കാനും വിന്യസിക്കാനും പരിപാലിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ഉത്തരവാദിത്വം ടാറ്റ മോട്ടോര്‍സ് ഏറ്റെടുക്കും. പൊതുഗതാഗത ഓപ്ഷനുകളിലെ ഇലക്ട്രിക് മൊബിലിറ്റി ഇന്റര്‍ സിറ്റി യാത്രകളുടെ മലിനീകരണം കുറയ്‌ക്കാന്‍ സാധിക്കും എന്നു അഭിപ്രായം ഉയര്‍ന്നു വരുന്നതിനിടെയാണ് മലിനീകരണം കുറയ്‌ക്കുന്ന തരത്തില്‍ ടാറ്റാ മോട്ടോര്‍സിന്റെ ഈ ഇലക്ട്രിക് ബസുകള്‍ വികസിപ്പിച്ചെടുത്തത്.

Tags: Tata motors
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies