മണ്ണിനടിയിൽ നിന്നും വജ്രക്കല്ല്; ഒറ്റരാത്രി കൊണ്ട് ലക്ഷപ്രഭുവായി കർഷകൻ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണ്ണിനടിയിൽ നിന്നും വജ്രക്കല്ല്; ഒറ്റരാത്രി കൊണ്ട് ലക്ഷപ്രഭുവായി കർഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2020, 04:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മണ്ണിനടിയിൽ നിന്നും അമൂല്യ വജ്രം ലഭിച്ച് ഒറ്റരാത്രി കൊണ്ട് ലക്ഷപ്രഭുവായി കർഷകൻ. 45 കാരനായ ലഖൻ യാദവിനാണ് ഇത്തരമൊരു അപൂർവ്വ സൗഭാഗ്യം ലഭിച്ചത്. 60 ലക്ഷം രൂപ വിലമതിക്കുന്ന വജ്രക്കല്ലാണ് ലഖൻ യാദവിന് ലഭിച്ചത്.

പാട്ടത്തിനെടുത്ത ഭൂമിയിൽ പണിയെടുക്കുന്നതിനിടെയാണ് ലഖൻ യാദവിന് വജ്രക്കല്ല് കിട്ടിയത്. കൃഷി ചെയ്യാനായി ഭൂമി കുഴിക്കുന്നതിനിടെയാണ് വജ്രക്കല്ല് കണ്ടതെന്നാണ് യാദവ് പറയുന്നത്.

തിളക്കമേറിയ കല്ലായതിനാൽ യാദവ് ഉടൻ തന്നെ ജില്ലാ ഡയമണ്ട് ഓഫീസറിന്റെ അടുത്തെത്തി. മണ്ണിനടിയിൽ നിന്നും ലഭിച്ചത് വജ്രക്കല്ലാണെന്ന് യാദവ് തിരിച്ചറിഞ്ഞത് അവിടെ നിന്നായിരുന്നു. പിന്നീട് ഡയമണ്ട് ഓഫീസിൽ വജ്രക്കല്ല് ലേലത്തിന് വെച്ചു. 14.98 കാരറ്റ് ഡയമണ്ടാണ് യാദവിന് ലഭിച്ചത്.

ഇത് ലേലത്തിൽ വിറ്റതോടെ റോയൽറ്റി തുക കഴിച്ച് 60.6 ലക്ഷം രൂപ യാദവിന് സ്വന്തമായി. ഡിസംബർ 5 ന് ഈ തുക യാദവിന് കൈമാറിയതായി അധികൃതർ അറിയിച്ചു. തന്റെ മക്കളുടെ വിദ്യാഭ്യാസത്തിനായി തുക ചെലവഴിക്കുമെന്ന് യാദവ് വ്യക്തമാക്കി.

ShareTweetSendShare

More News from this section

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

Latest News

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies