ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 11:09 am IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം (സോക്കറൂസ്) മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ വോള്‍പാറ്റോ അതിവേഗ ഡ്രൈവിങ്ങിനിടയില്‍ പൊലീസിന്റെ പിടിയിലായി. പരിശോധനയില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായും കണ്ടെത്തിയതോടെ താരത്തിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. 22-കാരനായ വോള്‍പാറ്റോയെ ഒരു ദിവസം തന്നെ രണ്ടുതവണയാണ് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് തടഞ്ഞത്. രാത്രി 11.05-ഓടെ ആന്‍സാക് ബ്രിഡ്ജിലൂടെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗപരിധിയുള്ള മേഖലയിലൂടെ 86 മുതല്‍ 94 കിലോമീറ്റര്‍ വരെ വേഗത്തില്‍ ബി.എം.ഡബ്ല്യു കാര്‍ ഓടിച്ചതിനാണ് ആദ്യമായി പിടികൂടിയത്. അന്ന് നടത്തിയ ശ്വാസപരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നില്ല.

എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം അതേ മേഖലയില്‍ മണിക്കൂറില്‍ 109 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നതിനിടെ വീണ്ടും പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ മയക്കുമരുന്ന് പരിശോധനയിലാണ് വോള്‍പാറ്റോ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് താരത്തിന് അമിതവേഗത്തിന് പിഴ ചുമത്തുകയും അന്താരാഷ്‌ട്ര ഡ്രൈവിങ് ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് വാഹനം ഓടിക്കാന്‍ വോള്‍പാറ്റോയ്‌ക്ക് അനുമതിയുണ്ടാകില്ല.

കൂടുതല്‍ പരിശോധനകള്‍ക്കായി വോള്‍പാറ്റോയുടെ മറ്റൊരു ഓറല്‍ ഫ്‌ലൂയിഡ് സാമ്പിളും ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 2026 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ നാല് മത്സരങ്ങളില്‍ മൂന്നിലും വോള്‍പാറ്റോ കളിച്ചിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതോടെയാണ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് യാത്ര അവസാനിച്ചത്. ഇറ്റലിയുടെ യൂത്ത് ടീമിനായി കളിച്ചിരുന്ന വോള്‍പാറ്റോ കഴിഞ്ഞ മേയിലാണ് ഓസ്‌ട്രേലിയയ്‌ക്കായി കളിക്കാന്‍ തീരുമാനിച്ചത്.

2023 മുതല്‍ ഇറ്റാലിയന്‍ സീരി എ ക്ലബ്ബായ സസുവോളോയുടെ താരമായ അദ്ദേഹം കഴിഞ്ഞ സീസണില്‍ 24 ലീഗ് മത്സരങ്ങളില്‍ കളിച്ച് ടീമിനെ ലീഗില്‍ പതിനൊന്നാം സ്ഥാനത്തെത്തിക്കാന്‍ സഹായിച്ചിരുന്നു.

Tags: Tests Positive for CocaineAustralian FootballerChristian VolpatoCaught Speeding
ShareTweetSendShare

More News from this section

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ക്രൊയേഷ്യന്‍ ഇതിഹാസം മിലാനില്‍ തുടരും; 2027 വരെ പുതിയ കരാര്‍

മെസി ബൂട്ടഴിക്കാന്‍ ഒരുങ്ങുന്നോ? വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീനന്‍ ഇതിഹാസം; വിടവാങ്ങല്‍ മത്സരത്തിന് അര്‍ജന്റീനയുടെ ആലോചന

17 വര്‍ഷത്തെ ദേശീയ ടീം കരിയറിന് വിരാമം; അര്‍ജന്റീനയുടെ കരുത്തന്‍ ഓട്ടമെന്‍ഡി പടിയിറങ്ങി

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

Latest News

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies