ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 10:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജന്തർമന്ദറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ നൽകാൻ അഭിനേതാക്കളെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും പണം നൽകി എത്തിക്കുന്നതായി ടെലിവിഷൻ നടിയും ബിഗ് ബോസ് താരവുമായ ആകാൻക്ഷാ പുരി.

കേരളത്തിൽ നിന്നും രഞ്ജിനി ഹരിദാസ് ഉൾപ്പെടെ ഉള്ള ഇൻഫ്ലുവൻസന്മാർ ഡൽഹിയിൽ എത്തിയിരുന്നു. ഇവർക്ക് പണം ലഭിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജിയും എത്തിക്കഴിഞ്ഞു. ഇതിനിടെയാണ് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോട് ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ.

വിവിധ സംഘടനകളിൽ നിന്നുള്ള ആളുകൾ അഭിനേതാക്കളെയും കണ്ടന്റ് ക്രിയേറ്റർമാരെയും പ്രതിഷേധ റാലികളിൽ പങ്കെടുക്കാൻ സമീപിക്കുന്നുണ്ട്.സോനം വാങ്ചുക്കിനെയും സി.ജെ.പിയെയും പിന്തുണയ്‌ക്കാൻ എനിക്കും വൻ തുക വാഗ്ദാനം ചെയ്തിരുന്നു. ജന്തർമന്ദറിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിമാന ടിക്കറ്റുകൾ വരെ വാഗ്ദാനം ചെയ്തു. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും സമാനമായ ഓഫറുകൾ ലഭിച്ചിട്ടുണ്ട്. ആളുകൾ കാണാൻ വേണ്ടിയും സമൂഹമാധ്യമങ്ങളിൽ റീച്ച്  നേടാനുമാണ് ഇത്തരമൊരു ശ്രമമെന്നും അതിന്റെ ഭാഗമാകാൻ താൻ തയ്യാറല്ലെന്നും ആകാൻക്ഷ വ്യക്തമാക്കി.

“ശരിയായ കാര്യത്തെ പിന്തുണയ്‌ക്കുക എന്നതാണ് പ്രധാനം. അതിനെ മാർക്കറ്റിങ് ഉപാധിയാക്കരുത്. അതിലൂടെ പണം സമ്പാദിക്കരുത്. നിരവധി അഭിനേതാക്കളെയും കണ്ടന്റ് ക്രിയേറ്റർമാരെയും പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ വിവിധ ഗ്രൂപ്പുകൾ സമീപിക്കുന്നതായി എനിക്കറിയാം. ഞാൻ അതിന്റെ ഭാഗമാകില്ല,” ആകാൻക്ഷ പറഞ്ഞു.

“ഈ മാലിന്യത്തിന്റെ ഭാഗമാകാൻ എനിക്ക് താൽപര്യമില്ല. ഞാൻ പ്രതിഷേധ സ്ഥലത്ത് നേരിട്ട് ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. യഥാർഥത്തിൽ എന്നെ ആവശ്യമുള്ളിടത്ത് ഞാൻ ഒപ്പമുണ്ടാകും,” ആകാൻക്ഷ പ്രതികരിച്ചു.

രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ പണം മുടക്കിയുള്ള ആസൂത്രിത ഗൂഢാലോചനയെന്ന് ആരോപണം ശക്തമാണ്. നിരവധി ടെലിവിഷൻ, ചെറുകട വൻകിട ഇൻഫ്ലുവൻസർമാരും ആക്ടിവിസ്റ്റ് എന്ന അവകാശപ്പെടുന്നവരും  സിജെപിയെ  പിന്തുണച്ച് വലിയ കാട്ടിക്കൂട്ടലുകൾ നടത്തുന്ന സാഹചര്യത്തിലാണ് ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

 

Tags: CJPAkamsha puri
ShareTweetSendShare

More News from this section

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

Latest News

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies