സാങ്കേതിക വിദ്യ മറ്റ് കമ്പനികള്‍ക്കും നല്‍കും : ലോകത്തെമ്പാടും വാക്‌സിനെത്തട്ടെയെന്ന് സ്പുട്നിക് നിര്‍മ്മാതാക്കള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാങ്കേതിക വിദ്യ മറ്റ് കമ്പനികള്‍ക്കും നല്‍കും : ലോകത്തെമ്പാടും വാക്‌സിനെത്തട്ടെയെന്ന് സ്പുട്നിക് നിര്‍മ്മാതാക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2020, 02:47 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: റഷ്യയില്‍ വിജയകരമായി വാക്‌സിന്‍ നിര്‍മ്മിച്ച സ്പുട്‌നിക് കമ്പനി വാക്‌സിന്‍ സാങ്കേതിക വിദ്യ രണ്ട് കമ്പനികള്‍ക്ക് കൂടി പങ്കുവെയ്‌ക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം ലോകം മുഴുവനും വാക്‌സിന്‍ എത്തിക്കാനാണ് ഇത്തരം സഹകരണംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്പുട്‌നിക് നിര്‍മ്മാതാക്കള്‍ പറഞ്ഞു.

ഫ്രാന്‍സിലെ സനോഫി എന്ന നിര്‍മ്മാണ കമ്പനിയ്‌ക്കും ബ്രിട്ടനിലെ ജി.എസ്.കെ എന്ന കമ്പനിയ്‌ക്കുമാണ് വാക്‌സിന്‍ സാങ്കേതിക വിദ്യ കൈമാറുന്നത്. ഫ്രാന്‍സില്‍ പരിശോധന നടത്തി പരീക്ഷണത്തിന് തിരഞ്ഞെടുത്തവരുടെ റിപ്പോര്‍ട്ടുകള്‍ വൈകുന്നതിനാലാണ് വാക്‌സിന്‍ നിര്‍മ്മാണം സമയത്ത് ആരംഭിക്കാന്‍ സാധിക്കാതിരുന്നതെന്നാണ് സനോഫി അറിയിച്ചത്.

വാക്‌സിന്‍ സാങ്കേതിക വിദ്യയ്‌ക്കൊപ്പം ഗവേഷകരേയും ആവശ്യമെങ്കില്‍ രാജ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ തയ്യാറാണെന്നും റഷ്യ അറിയിച്ചിരുന്നു. ഇതിനിടെ നിലവില്‍ പുറത്തുവന്നിരിക്കുന്ന ബ്രിട്ടന്റെ ആസ്ട്രാ സെനേക്കായുടെ രണ്ടാം ഡോസായി റഷ്യന്‍ വാക്‌സിന്‍ ഉപയോഗപ്പെടുത്താമെന്ന ആശയവും ഇരുരാജ്യങ്ങളും പങ്കുവെച്ചുകഴിഞ്ഞു.

 

Tags: Russiasputnik
ShareTweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies