‘അന്യദേവന് പൂജിച്ച ഹലാൽമാംസം ക്രിസ്തുമസിന് വേണ്ട ,ഷെയർ ഇട്ട് പോത്തിനെ വെട്ടണം‘ ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അന്യദേവന് പൂജിച്ച ഹലാൽമാംസം ക്രിസ്തുമസിന് വേണ്ട ,ഷെയർ ഇട്ട് പോത്തിനെ വെട്ടണം‘ ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2020, 05:24 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : ക്രിസ്തുമസിന് ഹലാൽ മാംസം വാങ്ങരുതെന്ന ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ . ക്രിസ്ത്യൻ അസോസിയേഷൻ ഫോർ ആക്ഷൻ എന്ന സംഘടനയാണ് ഹലാൽ മാംസം വിൽക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത് .

‘ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ തിരുപ്പിറവി ദിനത്തിൽ നമ്മൾ എന്തിന് അന്യദേവന് അർപ്പിക്കപ്പെട്ട ഹലാൽ മാംസം ഭക്ഷണമായി കഴിക്കണം ??? ‘ എന്ന് തുടങ്ങുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ് . ഒപ്പം ഇത്തവണത്തെ ക്രിസ്തുമസിന് ഹലാൽ മാംസം വിൽക്കുന്ന ഇറച്ചിക്കടകൾ ബഹിഷ്കരിച്ചു കൊണ്ട് കാസയുടെ മലപ്പുറത്തെ പ്രവർത്തകർ ഷെയർ ഇട്ട് പോത്തിനെ അറക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു .

ക്രിസ്തുമസ് ലോകത്തിന്റെ രക്ഷയ്‌ക്കായുള്ള ക്രിസ്തുവിന്റെ പിറവി അത് നന്മയുടേതും പ്രത്യാശയുടെയും സന്തോഷത്തിന്റെയുമാണ്. ആ ആഘോഷങ്ങൾക്കായി വാങ്ങുന്ന ബലൂണും , നക്ഷത്രവും, വസ്ത്രങ്ങളും മുതൽ കഴിക്കുന്ന ഭക്ഷണം വരെ എന്തും നന്മയുള്ളതും ശുദ്ധവും ആയിരിക്കണം ……. അപ്പോൾ നമ്മുടെ ആഘോഷങ്ങളുടെ പ്രധാന ഭാഗമായ ഭക്ഷണത്തിൽ എന്തിന് അശുദ്ധമായ മാംസം ഉൾപെടുത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു .

‘ ഒന്നാം പ്രമാണത്തിന്റെ ലംഘനത്തിന് കാരണമാകുന്ന അന്യദേവന് പൂജിച്ച് അർപ്പിക്കപ്പെട്ട ഹലാൽ മാംസം എന്തിനു നമ്മൾ വില കൊടുത്തു വാങ്ങി പാകം ചെയ്തു കഴിക്കണം ???അത് വർജിക്കുക തന്നെ വേണം ….. അത് കൊണ്ടാണ് ക്രിസ്തുമസ് തലേന്ന് ഷെയർ ഇട്ട് പോത്തിനെ വാങ്ങി വെട്ടി വീതിച്ചെടുക്കാൻ തീരുമാനിച്ചത് .ഈ രീതി ക്രിസ്ത്യാനികൾ കേരളം മുഴുവൻ പിന്തുടരണം എന്നഭ്യർത്ഥിക്കുന്നു …… അതത് ഇടവകളിലെ യുവജന സംഘടനകൾ ,സൗഹൃദ കൂട്ടായ്മകൾ , മറ്റ് ഗ്രൂപ്പുകൾ എന്നിവയുടെ നേതൃത്വത്തിലും അല്ലാതെ യുവാക്കൾ സംഘമായി ചേർന്നും ഇത്തരത്തിൽ ഷെയർ ഇട്ട് പോത്തിനെ വാങ്ങി വെട്ടുകയോ അല്ലെങ്കിൽ ബിസ്സിനസ് അടിസ്ഥാനത്തിൽ താൽക്കാലിക ഇറച്ചിക്കടകൾ തുടങ്ങുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു……. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ അവകാശമാണ് . ഈ ക്രിസ്തുമസ് ഒരു തുടക്കമാകട്ടെ …. ഹലാൽ ഭക്ഷണങ്ങൾ നമ്മുടെ തീൻമേശയിലെത്താൻ ഇനി അനുവദിക്കരുത് ‘ ഇത്തരത്തിലാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ് .

 

Tags: casa
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies