മുയല്‍ചെവി , വാത, കഫ സംബന്ധമായ രോഗങ്ങള്‍ക്കുളള ഉത്തമ ഔഷധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുയല്‍ചെവി , വാത, കഫ സംബന്ധമായ രോഗങ്ങള്‍ക്കുളള ഉത്തമ ഔഷധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2020, 10:24 am IST
FacebookTwitterWhatsAppTelegram

നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന നിരവധി സസ്യങ്ങള്‍ നമുക്ക് ചുറ്റിലുമായി ഉണ്ട്. പല അസുഖങ്ങള്‍ക്കും ഇംഗ്ലീഷ് മരുന്നുകളെ തേടി പോകുമ്പോള്‍ ഇവയെ നമ്മള്‍ കാണാതെ പോകുന്നു എന്നതാണ് സത്യം. അത്തരത്തില്‍ ഒരു സസ്യമാണ് മുയല്‍ചെവി. നിലം പറ്റി നില്‍ക്കുന്ന ഒരു ചെറു സസ്യമാണിത്. ദശപുഷ്പങ്ങളില്‍ ഉള്‍പ്പെടുന്ന ഇത് നമ്മുടെ പറമ്പിലും തൊടികളിലും സര്‍വ്വസാധാരണമായി കണ്ടു വരുന്ന ഒന്നാണ്. വാത, കഫ സംബന്ധമായ രോഗങ്ങള്‍ക്കുളള ഉത്തമ ഔഷധമാണിത്. പല ആയുര്‍വേദ മരുന്നുകള്‍ക്കും കൂട്ടായി ഇത് ചേര്‍ക്കാറുണ്ട്.

ഇതിന്റെ ഇലകള്‍ക്ക് മുയലിന്റെ ചെവിയോട് സാമ്യമുള്ളതിനാലാണ് ഈ സസ്യത്തിന് മുയല്‍ചെവി എന്ന പേരുവന്നത്.കൂടാതെ ഒറ്റചെവിയന്‍, എലിചെവിയന്‍, എഴുതാണിപ്പച്ച, തിരുദേവി, നാരായണപച്ച, ഒരിച്ചെവിയില എന്നിങ്ങനെ നിരവധി പേരുകളില്‍ ഇത് അറിയപ്പെടുന്നു. അസ്റ്റെസിയ കുടുംബത്തില്‍പ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം എമിലിയ സോണ്‍ചിഫോലിയ എന്നാണ്. തൊണ്ട സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും നല്ലതാണ് മുയല്‍ചെവി. നേത്രകുളിര്‍മയ്‌ക്കും, രക്താര്‍ശസ് കുറയ്‌ക്കുന്നതിനും വളരെ ഫലപ്രദമായ ഒരു മരുന്നാണിത്.

നേത്ര രോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, പനി തുടങ്ങിയ രോഗങ്ങള്‍ക്കുളള ഔഷധമാണിത്. കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചു കെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും. മുയല്‍ ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താല്‍ ടോണ്‍സിലൈറ്റിസ് ഇല്ലാതാക്കാം. ശരീര വേദനയ്‌ക്കും, ചതവിനമെല്ലാം മുയല്‍ ചെവിയന്‍ സമൂലം ഗുല്‍ഗുലു ചേര്‍ത്ത് അരച്ച് കുഴമ്പാക്കി തേക്കുന്നത്  നല്ലതാണ്. മുയല്‍ ചെവിയന്‍ എണ്ണ കാച്ചി തടവിയാല്‍ തൊണ്ടമുഴയ്‌ക്ക് ആശ്വാസം ലഭിക്കും.

Tags: home medicine
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies