ഐക്യരാഷ്ട്ര സഭയ്ക്ക് ഒരു റിഫ്രഷ് ബട്ടനമര്‍ത്താന്‍ ആരെങ്കിലും വേണം: മെല്ലെപോക്കിനെ വിമര്‍ശിച്ച് വീണ്ടും ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ഒരു റിഫ്രഷ് ബട്ടനമര്‍ത്താന്‍ ആരെങ്കിലും വേണം: മെല്ലെപോക്കിനെ വിമര്‍ശിച്ച് വീണ്ടും ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2020, 05:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആഗോള പ്രശ്‌നങ്ങളെ നേരിടുന്നതില്‍ മെല്ലെപോക്ക് തുടരുന്ന ഐക്യരാഷ്‌ട്ര സഭയെ വിമര്‍ശിച്ച് വീണ്ടും ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്താന്‍ ആരെങ്കിലും ഒന്ന് റീഫ്രഷ് ബട്ടനമര്‍ത്തണമെന്ന പരിഹാസമാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ നടത്തിയത്.

ഐക്യരാഷ്‌ട്രസഭയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രൂക്ഷ വിമര്‍ശനത്തിന് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ പ്രതികരണമാണിത്. ആഗോള തലത്തിലെ സാങ്കേതിക രംഗത്തെ വെർച്വല്‍ യോഗത്തിലാണ് ഐക്യരാഷ്‌ട്രസഭ പല വിഷയത്തിലും സമയത്ത് ഇടപെടാത്തതിന്റെ പാളിച്ചകൾ ജയശങ്കര്‍ ചൂണ്ടിക്കാട്ടിയത്.

‘ 75 വർഷമായ ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വം തീർത്തും ദുർബ്ബലമാണ്. സമ്പൂര്‍ണ്ണ രാജ്യങ്ങളേയും ഉള്‍ക്കൊള്ളുന്ന നേതൃത്വം വേണം. എല്ലായിടത്തുനിന്നുള്ള പ്രതിനിധികളും സജീവമാകണം. നിങ്ങളുടെ ഫോണും കംപ്യൂട്ടറുകളും റിഫ്രഷ് ചെയ്യുന്നപോലെ സംഘടനയും പുതുമകളോടെ പ്രവര്‍ത്തനം നടത്തണം.’ ജയശങ്കര്‍ പറഞ്ഞു.

കൊറോണയ്‌ക്കൊപ്പം രാജ്യങ്ങളുടെ സുരക്ഷയും മുഖ്യവിഷയമാണ്. ഇതിനെ ഫലപ്രദമായി മനസ്സിലാക്കാനും പരിഹാരം കാണാനും സഭയ്‌ക്കാവുന്നില്ല. ആഗോളതലത്തിലെ വിവരശേഖരണ രംഗത്തെ സൈബര്‍ സുരക്ഷയും വലിയ വെല്ലുവിളി നേരിടുകയാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

Tags: UN-india
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies