വിദ്യാഭ്യാസത്തിലും ജോലിയിലും ക്വാട്ട നിശ്ചിക്കുന്നത് മികച്ചവരെ മറികടക്കാനല്ല: നയം വ്യക്തമാക്കി സുപ്രിംകോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാഭ്യാസത്തിലും ജോലിയിലും ക്വാട്ട നിശ്ചിക്കുന്നത് മികച്ചവരെ മറികടക്കാനല്ല: നയം വ്യക്തമാക്കി സുപ്രിംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2020, 08:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മേഖലകളിലെ ക്വാട്ട നിശ്ചയിക്കുന്നത് മത്സരപരീക്ഷകളും മറ്റ് യോഗ്യതകളും തികഞ്ഞവരെ മറികടക്കാനല്ലെന്ന് സുപ്രിംകോടതി. സംവരണ ങ്ങളിലടക്കം മികച്ചവരെ തള്ളി നിയമനങ്ങള്‍ നടക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോത്സ്രാഹിപ്പിക്കുന്നുവെന്ന ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. പോലീസ് വകുപ്പുകളിലെ നിയമനങ്ങളുടെ വിഷയത്തിലെ പരാതിക്കൊപ്പം സമാന ഹര്‍ജികളും പരിഗണിച്ചാണ് ജസ്റ്റിസ് ഉദയ് ലളിത് വിധിപ്രസ്താവം നടത്തിയത്. ജാതിസംവരണത്തെ മെറിറ്റ് ക്വാട്ടയ്‌ക്ക് പകരമാക്കണമെന്ന ഹര്‍ജി തള്ളിയാണ് സുപ്രിം കോടതി അഭിപ്രായപ്രകടനം നടത്തിയത്.

ജാതിയോ വര്‍ഗ്ഗമോ നോക്കിയല്ല ക്വാട്ട നിശ്ചയിക്കുന്നത്. മെറിറ്റിലുള്ളവര്‍ക്ക് പരിഗണന ലഭിക്കുന്നുവെന്ന് ഉറപ്പാക്കിത്തന്നെയാണ് ക്വാട്ട നിശ്ചയിക്കുന്നത്. ഒരോ വകുപ്പിലും നിശ്ചയിക്കുന്ന ക്വാട്ടയിലെ മാനദണ്ഡങ്ങള്‍ ഒരു കാരണവശാലും തെറ്റിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്വാട്ട സമ്പ്രദായം നിശ്ചയിച്ചിട്ടുള്ള വകുപ്പുകളില്‍ മെറിറ്റാണ് മുഖ്യമാനദണ്ഡം. അവിടെ ജാതിയോ മതമോ വര്‍ഗ്ഗമോ ബാധകമല്ല. ഓപ്പണ്‍ കാറ്റഗറിയില്‍ മെറിറ്റു തന്നെയാകണം എല്ലാ മേഖലയിലേയും തിരഞ്ഞെടുക്കല്‍ രീതിയെന്നും ലളിത് വ്യക്തമാക്കി. എന്നാലിതില്‍ വനിതാ സംവരണം പ്രത്യേകമായി കാണണമെന്നും കോടതി പറഞ്ഞു.

Tags: sc
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies