ഇന്ത്യ-മ്യാൻമാർ-തായ്‌ലാൻ് ഹൈവേ പദ്ധതിയിൽ ചേരാൻ ബംഗ്ലാദേശും; ഹൈവേ കംബോഡിയവരെ നീട്ടാൻ ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-മ്യാൻമാർ-തായ്‌ലാൻ് ഹൈവേ പദ്ധതിയിൽ ചേരാൻ ബംഗ്ലാദേശും; ഹൈവേ കംബോഡിയവരെ നീട്ടാൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2020, 02:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കിഴക്കൻ ഏഷ്യയിലൂടെ കരമാർഗ്ഗമുള്ള വാണിജ്യപാതയ്‌ക്ക് ഇന്ത്യക്കൊപ്പം ചേരാൻ ബംഗ്ലാദേശും. നിലവിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഇന്ത്യ- മ്യാൻമാർ-തായ്‌ലാന്റ് ഹൈവേ പദ്ധതിയുമായി സഹകരിക്കാനാണ് ബംഗ്ലാദേശും സന്നദ്ധത പ്രകടിപ്പിച്ചത്.

കിഴക്കൻ ഏഷ്യയിലൂടെ നൂറ്റാണ്ടുകൾക്ക് മുന്നേ ഇന്ത്യക്കുണ്ടായിരുന്ന വാണിജ്യ ബന്ധങ്ങളും സഞ്ചാര പാതകളും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മ്യാൻമറുമായും തായ്‌ലന്റുമായും ഇന്ത്യ ധാരണയിലെത്തിയത്. ഇതിനൊപ്പം ഇതേ പാത കംബോഡിയയിലേക്കും നീട്ടണമെന്ന ആഗ്രഹവും ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന ചർച്ചയിൽ ത്രിരാഷ്‌ട്ര ഹൈവേയുടെ ഭാഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

പശ്ചിമബംഗാളിന്റെ അതിർത്തിയായ ഹിലി മുതൽ മേഘാലയയുടെ മഹേന്ദ്രഗഞ്ചിലേക്കുള്ള പാത ബംഗ്ലാദേശിലൂടെ കടന്നുപോകുന്നതിനുള്ള പദ്ധതി ഇന്ത്യ മുന്നോട്ട് വച്ചിരിക്കുകയാണ്.  ഇന്ത്യ-മ്യാൻമാർ-തായ്‌ലന്റ് പാത 3660 കിലോമീറ്റർ ദൂരമാണ് താണ്ടുന്നത്. പാതയുടെ നിർമ്മാണം 2021ൽ പൂർത്തിയാകും. ഇന്ത്യയിലെ മൊറേ പ്രദേശത്തുനിന്നും മ്യാൻമറിലെ ബഗാൻ വഴി-തായ്‌ലന്റിലെ മായേ സോട്ടിലാണ് ഹൈവേ സമാപിക്കുന്നത്. ഇതിലെ നിർണ്ണായമായ രണ്ടു റോഡുകളും ഇന്ത്യയാണ് നിർമ്മിക്കുന്നത്. 120 കിലോമീറ്റർ വരുന്ന കലേവാ-യാഗി റോഡാണ് ഇത്. ഇതിനൊപ്പം 69 പാലങ്ങളും നിർമ്മാണത്തിലാണ്. 2017ലാണ് ഇന്ത്യയുടെ ഭാഗത്തെ നിർമ്മാണം ആരംഭിച്ചത്. ഇതേ ഹൈവേ ലാവോയിലൂടെ കംബോഡിയയിലേക്ക് എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

 

Tags: india-bangladesh
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies