കൊറോണ പ്രതിസന്ധിയിലും രാജ്യത്തിന് പ്രചോദനമായത് മോദിയുടെ നേതൃത്വം: നന്ദി അറിയിച്ച് രത്തൻ ടാറ്റ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രതിസന്ധിയിലും രാജ്യത്തിന് പ്രചോദനമായത് മോദിയുടെ നേതൃത്വം: നന്ദി അറിയിച്ച് രത്തൻ ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2020, 01:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പകർച്ചവ്യാധിയുടെ സമയത്ത് രാജ്യത്തെ സംരക്ഷിച്ചു നിർത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്തിന് നന്ദി അറിയിച്ചു ടാറ്റാ ഗ്രൂപ്പ് പ്രസിഡന്റ് രത്തൻ ടാറ്റ. ശനിയാഴ്ച പ്രശംസിച്ചു വ്യവസായ സംഘടനയായ അസോച്ചത്തിന്റെ ഫൗണ്ടേഷൻ വീക്ക് 2020 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”കൊറോണ പകർച്ചവ്യാധി പോലുള്ള ദുഷ്‌കരമായ സമയത്ത് രാജ്യത്തെ നയിച്ചതിന് ഞാൻ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു”, രത്തൻ ടാറ്റ പറഞ്ഞു. കോറണയെ തുടർന്നുണ്ടായ വ്യവസായ പ്രതിസന്ധിയും മോദി സർക്കാരിന്റെ നേതൃത്വത്തിൽ വീണ്ടെടുക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മോദി നേതൃത്വം രാജ്യത്തിന് കാട്ടിതരുന്നത് അത്ഭുതമോ ഷോയോ അല്ല. എത്ര എതിർപ്പുകളുണ്ടായാലും പ്രതിസന്ധിയിൽ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് രാജ്യത്തെ ജനങ്ങളെ പ്രചോദിപ്പിക്കുന്ന ഉദാത്ത മാതൃകയാണ് പ്രധാനമന്ത്രി രാജ്യത്തിന് കാണിച്ചു തരുന്നത്. ലോക്ഡൗണിലൂടെയും, ഇലക്ട്രിക്ക് ലൈറ്റുകളണച്ച് വിളക്കുകത്തിക്കാൻ ആഹ്വാനം ചെയ്തതിലൂടെയും പ്രധാനമന്ത്രി നൽകിയത് ആ പ്രചോദനമാണെന്നും ടാറ്റ പറഞ്ഞു.

രാജ്യത്തെ ഒന്നിച്ചു നിർത്തുന്നതിനായി ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നുവെന്നാണ് പ്രധാനമന്ത്രി തെളിയിച്ചത്. രാജ്യത്തിനായി എത്ര കഠിനമായ ലക്ഷ്യമാണെങ്കിലും അത് കൈവരിക്കാനും പ്രധാനമന്ത്രി ശ്രമിച്ചു.”ഒരു വ്യവസായി എന്ന നിലയിൽ,പ്രധാനമന്ത്രി മോദി താങ്കളെ പിന്തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മോദി സർക്കാരിന്റെ നേതൃത്വത്തെ വ്യവസായ മേഖലയ്‌ക്ക് പ്രയോജനപ്പെടുത്തുക എന്നത് ഇപ്പോൾ ഞങ്ങളുടെ ജോലിയാണ്, രത്തൻ ടാറ്റ പറഞ്ഞു.

 

Tags: rathan tata
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies