ഇന്നെങ്കിലും ജയിക്കുമോ ബ്ലാസ്റ്റേഴ്സ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്നെങ്കിലും ജയിക്കുമോ ബ്ലാസ്റ്റേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2020, 04:34 pm IST
Facebook
Twitter
WhatsAppTelegram

ഗോവ : ഇന്ന് എസ്‌സി ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിൽ നടക്കുന്ന മത്സരത്തിൽ ജയപ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇതുവരെ 5 കളികളിൽ നിന്ന് 2 പോയിന്റുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. എടി‌കെ മോഹൻ ബഗാൻ, എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി എന്നീ ടീമുകളോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ചെന്നൈയിൻ എഫ്‌സി ടീമുകളുമായുള്ള മത്സരങ്ങളിൽ നിന്ന് നേടിയ സമനിലയിൽ നിന്നാണ് രണ്ട് പോയിന്റുകൾ നേടിയത്.

എസ്‌സി ഈസ്റ്റ് ബംഗാൾ ഇതുവരെ 5 കളികളിൽ നിന്നായി 1 പോയിന്റ് മാത്രമാണ് നേടിയിട്ടുള്ളത്. എടി‌കെ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‌സി എന്നീ പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ ജംഷദ്‌പൂർ എഫ്‌സിയുമായിയുള്ള മത്സരത്തിൽ നേടിയ ഗോൾരഹിത സമനിലയിൽ നിന്നാണ് ഒരു പോയിന്റ് നേടിയത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്ത് തന്നെ തുടരും. അതെ സമയം ഇന്നത്തെ ജയം അവസാന സ്ഥാനത്തു നിൽക്കുന്ന ഈസ്റ്റ് ബംഗാളിനെ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒൻപതാം സ്ഥാനത്തേക്കുയരാൻ സഹായിക്കും. സമനില നേടിയാൽ ഈസ്റ്റ് ബംഗാളിന് ഒരു സ്ഥാനം മെച്ചപ്പെടുത്താനും കേരളാ ബ്ലാസ്റ്റേഴ്സിന് സ്ഥാനം നിലനിർത്താനും സാധിക്കും. ഇതുവരെ ജയം കാണാത്ത രണ്ടു ടീമുകളെന്ന നിലയിലും, ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് സ്ഥാനം നിലനിർത്താൻ അനിവാര്യമായതിനാലും ഈസ്റ്റ് ബംഗാളിനെ സംബന്ധിച്ച് അവസാന സ്ഥാനത്തു നിന്ന് കരകയറണമെന്നുള്ളതിനാലും ഈ ജയം അനിവാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ പ്രധാന മിഡ്ഫീൽഡറായ സെർജിയോ സിഡോഞ്ചയുടെ അസാന്നിധ്യം വലിയ നഷ്ടമാണ്. എന്നാൽ സസ്‌പെൻഷന് ശേഷം കോസ്റ്റ നമോയിൻസു ടീമിലേക്ക് മടങ്ങുമെന്നത് ടീമിന് ആശ്വാസം പകരുന്നു. നമോയിൻസുവിന്റെ മടങ്ങിവരവ് പ്രതിരോധ നിരയെ ശക്തിപ്പെടുത്തും. അതിനാൽ തന്നെ സപ്പോർട്ടിംഗ് സ്‌ട്രൈക്കർ ജോർദാൻ മറെ ഈ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല.

ക്യാപ്റ്റൻ ഡാനിയൽ ഫോക്സിന്റെ അസാന്നിധ്യം ഈസ്റ്റ് ബംഗാളിനെ പ്രതിസന്ധിയിലാഴ്‌ത്തുന്നു. ലോക്കൺ മെയ്‌റ്റിക്കും നിന്നതേ മത്സരത്തിൽ പങ്കെടുക്കാനാകില്ല. ആരോൺ-അമാദി ഹോളോവേ ഇതുവരെ മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാൽ കളിയിൽ ഏതാനും മിനിറ്റുകൾ മാത്രമേ കാണൂവാൻ സാധ്യതയുള്ളൂ.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies