Sunday, March 7 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home News Kerala

എഡിറ്ററായി സിനിമയിലെത്തി; ഒടുവിൽ സംവിധായകനായി അരങ്ങൊഴിഞ്ഞു

by Web Desk
Dec 24, 2020, 12:16 am IST
എഡിറ്ററായി സിനിമയിലെത്തി; ഒടുവിൽ സംവിധായകനായി അരങ്ങൊഴിഞ്ഞു

കൊറോണ കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെത്തിയ സൂഫിയും സുജാതയും എന്ന ചിത്രമാണ് ഷാനവാസ് നരണിപ്പുഴയെ സുപരിചിതനാക്കിയത്. മലപ്പുറം, പൊന്നാനി നരണിപ്പുഴ സ്വദേശിയായ ഷാനവാസിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ് സൂഫിയും സുജാതയും. ഞെട്ടലോടെയാണ് സഹപ്രവർത്തകർ ഷാനവാസിന്റെ വിയോഗ വാർത്ത ശ്രവിച്ചത്.

മലയാള സിനിമയിൽ പുതിയൊരു കാൽവെയ്പ്പിന് തുടക്കം കുറിച്ച ചിത്രം കൂടിയാണ് സൂഫിയും സുജാതയും. പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ വേദനയും സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ പതിപ്പിക്കാൻ ഷാനവാസ് നരണിപ്പുഴയ്ക്ക് കഴിഞ്ഞു.

എഡിറ്ററായാണ് ഷാനവാസ് നരണിപ്പുഴ സിനിമാ മേഖലയിലെത്തുന്നത്. കരി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ജാതീയത ചർച്ചയായ കരി നിരൂപകർക്കിടയിലും ഏറെ ചർച്ചയായ സിനിമായായിരുന്നു.

2015 ൽ പുറത്തിറങ്ങിയ കരി ഒട്ടേറെ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ദേശീയ പുരസ്‌കാരത്തിന് കരി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

പുനർ നിർമ്മിച്ച പാലാരിവട്ടം പാലം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പുനർ നിർമ്മിച്ച പാലാരിവട്ടം പാലം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ മാർച്ച് 1 മുതൽ

സംസ്ഥാനത്തെ വാക്‌സിൻ വിതരണത്തിൽ കാലതാമസം; സ്വകാര്യ മേഖലയിൽ കൂടുതൽ വാക്സിൻ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു

അനന്തപുരിയിൽ വിജയയാത്രയ്ക്ക് ഇന്ന് പരിസമാപ്തി; പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും

അനന്തപുരിയിൽ വിജയയാത്രയ്ക്ക് ഇന്ന് പരിസമാപ്തി; പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും

സ്വര്‍ണ്ണക്കടത്ത് കേസ്; സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍

സ്വർണ്ണക്കടത്ത് കേസ്; അഭിഭാഷകയെ കസ്റ്റംസ് ചോദ്യം ചെയ്യും

ലീലാമേനോന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

അന്താരാഷ്ട്ര വനിതാദിനത്തിൽ മുഖ്യമന്ത്രിക്ക് വനിതാ കമാൻഡോകളുടെ അകമ്പടി

റൂൾസ് ഓഫ് ബിസിനസ് ഭേദഗതി രഹസ്യമായിരുന്നില്ലേ, വിവരങ്ങൾ എങ്ങനെ ജനങ്ങൾ അറിഞ്ഞു ; ക്ഷുഭിതനായി മുഖ്യമന്ത്രി

കേന്ദ്രവിരുദ്ധ സമരത്തിൽ പങ്കെടുത്ത് ഗതാഗത തടസ്സമുണ്ടാക്കി ; പിണറായി അടക്കമുള്ള സിപിഎം നേതാക്കൾ ഹാജരാകണമെന്ന് കോടതി

Load More

Latest News

ആർഎസ്എസ് സർസംഘചാലകും സർകാര്യ വാഹും വാക്സിൻ സ്വീകരിച്ചു

ആർഎസ്എസ് സർസംഘചാലകും സർകാര്യ വാഹും വാക്സിൻ സ്വീകരിച്ചു

എല്ലാ വിഷയത്തിലും ചർച്ചയാകാം; പ്രശ്‌ന പരിഹാരം ചർച്ചയിലൂടെ മാത്രമെന്ന് സമരക്കാരോട് പ്രധാനമന്ത്രി

‘ജൻ ഔഷധി ദിവസ്’ ആഘോഷങ്ങളെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

50,000 വോട്ടുകൾക്ക് മമത പരാജയപ്പെടും; നന്ദിഗ്രാമിൽ താമരവിരിയുന്നതിനായി പ്രവർത്തിക്കുമെന്ന് സുവേന്ദു അധികാരി

50,000 വോട്ടുകൾക്ക് മമത പരാജയപ്പെടും; നന്ദിഗ്രാമിൽ താമരവിരിയുന്നതിനായി പ്രവർത്തിക്കുമെന്ന് സുവേന്ദു അധികാരി

ഗോവ വിമോചന ദിനം ഇന്ന്; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ബംഗാൾ ജനതയ്ക്ക് ആവേശമാകാൻ പ്രധാനമന്ത്രി; മെഗാ റാലിയെ ഇന്ന് അഭിസംബോധന ചെയ്യും

ബംഗാൾ തെരഞ്ഞെടുപ്പ്: 13 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; ഒരു വനിത മാത്രം

ബംഗാൾ തെരഞ്ഞെടുപ്പ്: 13 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; ഒരു വനിത മാത്രം

ഗള്‍ഫിലേക്കു പോകണമെങ്കില്‍ കീശ കാലിയാകും; നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

യാത്രക്കാരന്റെ ശല്യം സഹിക്കാതെ വിമാനം അടിയന്തരമായി താഴെയിറക്കി; സംഭവം പാരീസ് – ഡൽഹി യാത്രയ്ക്കിടെ

രാമായണത്തിന്റെ ഗ്ലോബൽ എൻസൈക്ലോപീഡിയ പുറത്തിറക്കി യോഗി ആദിത്യനാഥ്

രാമായണത്തിന്റെ ഗ്ലോബൽ എൻസൈക്ലോപീഡിയ പുറത്തിറക്കി യോഗി ആദിത്യനാഥ്

സൈനിക സംവിധാനങ്ങൾ പൂർണമായി സ്വദേശിവൽക്കരിക്കണമെന്ന് പ്രധാനമന്ത്രി; സൈന്യത്തെ ഭാവി ശക്തിയാക്കി മാറ്റണം

സൈനിക സംവിധാനങ്ങൾ പൂർണമായി സ്വദേശിവൽക്കരിക്കണമെന്ന് പ്രധാനമന്ത്രി; സൈന്യത്തെ ഭാവി ശക്തിയാക്കി മാറ്റണം

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist