ചെടികള്‍ പരിപോഷിപ്പിക്കാനായി എളുപ്പം തയ്യാറാക്കാവുന്ന ചകിരിച്ചോറ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ചെടികള്‍ പരിപോഷിപ്പിക്കാനായി എളുപ്പം തയ്യാറാക്കാവുന്ന ചകിരിച്ചോറ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2020, 09:55 am IST
FacebookTwitterWhatsAppTelegram

കൃഷി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. മിക്ക വീടുകളിലും സ്ഥലപരിമിതി ഉണ്ടെങ്കില്‍ പോലും ടെറസിലും മറ്റുമായി കൃഷി ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. കൃഷി ചെയ്യുമ്പോള്‍ നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം വേണ്ടത്ര വിളവ് അല്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെടുന്നത് ഫലം നമുക്ക് ലഭിക്കുന്നില്ല എന്നതാണ്. അതിനു പ്രധാന കാരണം നമ്മള്‍ നടുന്ന രീതി, ഉപയോഗിക്കുന്ന വളം എന്നിലയാണ്. ഗ്രോ ബാഗിലാക്കി ടെറസിനു മുകളിലും മുറ്റത്തുമായി വളര്‍ത്തിയെടുക്കുന്ന പച്ചക്കറികളും ചെടികളും പെട്ടെന്ന് വളര്‍ന്നു വരുന്നതിനു സഹായിക്കുന്ന ഒന്നാണ് ചകിരിച്ചോറ് ഇത് ഇട്ടു കൊടുത്താല്‍ വളരെ പെട്ടെന്ന് തന്നെ ചെടി മണ്ണില്‍ പിടിക്കുന്നു. ചകിരിച്ചോര്‍ തയ്യാറാക്കുന്നതിനായി ആദ്യം തേങ്ങ പൊതിച്ച ചകിരി രണ്ടു മൂന്നു ദിവസത്തോളം വെള്ളത്തില്‍ കുതിര്‍ത്തു വയ്‌ക്കുക.

ഒരു മൂന്നു ദിവസം എങ്കിലും ഇത് വെള്ളത്തില്‍ വെള്ളത്തില്‍ കുതിര്‍ന്ന് കിടക്കണം. അതിനു ശേഷം ഓരോന്നായി എടുത്ത് വീതമെടുത്ത് അതിന്റെ രണ്ട് അറ്റവും വെട്ടിമാറ്റുക. അതിനു ശേഷം ചകിരിയില്‍ നിന്നും ചോറ് വളരെ എളുപ്പത്തില്‍ തന്നെ പിടിച്ച് എടുക്കാവുന്നതാണ്. നനഞ്ഞതു കൊണ്ട് അധികം ബലം പ്രയോഗിക്കാതെ തന്നെ വളരെ എളുപ്പം ചകിരിച്ചോറ് പറിച്ച് എടുക്കാവുന്നതാണ്. പിന്നീട് ഇത് വെള്ളത്തിലിട്ട് നന്നായി കഴുകിയെടുക്കണം. ചകിരിയില്‍ ഉണ്ടാവുന്ന കറ കളയാന്‍ ആണ് ഇങ്ങനെ വെള്ളത്തിലിട്ട് വൃത്തിയാക്കി എടുക്കുന്നത്. രണ്ടു മൂന്നു തവണ കഴുകിയ ശേഷം മാത്രമേ ചകിരിച്ചോര്‍ എടുക്കാന്‍ പാടുള്ളൂ.

കാരണം ചകിരിച്ചോറ് ഈ കറയോടു കൂടി നമ്മുടെ ഉപയോഗ യോഗ്യമാക്കുകയാണെങ്കില്‍ അത് ചെടിയുടെ വളര്‍ച്ചയെ സാരമായി തന്നെ ബാധിക്കുന്നു. അതുകൊണ്ട് ഇവ കഴുകിയ ശേഷം മാത്രം എടുക്കാന്‍ പാടുള്ളൂ. ഇത് പൊടിച്ചെടുക്കുന്നതിനായി മിക്‌സിയുടെ ജാറിലിട്ട് ഒന്ന് അടിച്ചു കൊടുത്താല്‍ മതി. നല്ല പൊടിയായി കിട്ടും പിന്നീട് ഗ്രോബാഗുകളുടെ അടിയില്‍ വിതറിയ ശേഷം നടുകയാണെങ്കില്‍ ചെടി പെട്ടെന്ന് തന്നെ വളരുന്നു. വീട്ടില്‍ കൃഷി ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് ഏറെ ഉപകാരപ്രദവും വളരെ എളുപ്പം തയ്യാറക്കാവുന്നതുമായ ഒരു വളമാണ് ചകിരിച്ചോറ്.

ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies