ബ്രക്‌സിറ്റിന് ശേഷവും വ്യാപാര ബന്ധം: ബ്രിട്ടൺ-യൂറോപ്യൻ യൂണിയൻ ധാരണ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രക്‌സിറ്റിന് ശേഷവും വ്യാപാര ബന്ധം: ബ്രിട്ടൺ-യൂറോപ്യൻ യൂണിയൻ ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2020, 12:23 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ബ്രക്‌സിറ്റിന് ശേഷവും മുന്നോട്ട് വെച്ച വ്യാപാര കരാറിൽ ബ്രിട്ടണുമായി യൂറോപ്പ്യൻ യൂണിയൻ ധാരണയിലെത്തി. ബ്രിട്ടന്റെ സമുദ്രമേഖലയടക്കമുള്ള പ്രദേശത്തെ യൂറോപ്പ്യൻ യൂണിയനിലെ രാജ്യങ്ങളുടെ ആധിപത്യം ഇല്ലാതാക്കിയുള്ള ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്. വാണിജ്യ-വ്യാപാര രംഗത്തെ ധാരണ ബോറിസ് ജോൺസന്റെ നയതന്ത്ര മികവായിട്ടാണ് ലണ്ടൻ വിലയിരു ത്തുന്നത്. ഡിസംബർ 31ന് യൂറോപ്പ്യൻ യൂണിയനിൽ നിന്നും പൂർണ്ണമായും പിന്മാറുന്ന ബ്രിട്ടൺ വിവിധ കരാറുകളിൽ സംയുക്ത ധാരണയെ എതിർത്തിരുന്നു.

ആകെ 34 പേജുകളുള്ള ധാരണപത്രമാണ് ഇരു കൂട്ടരും ഒപ്പുവച്ചിരിക്കുന്നത്.തിരൂവയും ക്വാട്ട സമ്പ്രാദയും പാടില്ലെന്ന ബ്രിട്ടന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഒപ്പം ഏതു രംഗത്തും സ്വതന്ത്രമായി പ്രവർത്തിക്കാനും എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്ന ബോറിസ് ജോൺസന്റെ നയവും അംഗീകരിക്കപ്പെട്ടു. ചില മേഖലകളിൽ റഷ്യയുടെ കുത്തകയെ ബ്രിട്ടൺ ശക്തമായി എതിർത്തിരുന്നു. എന്നാലതിനോട് യൂറോപ്പ്യൻ യൂണിയൻ ആദ്യം സമ്മതം പ്രകടിപ്പിച്ചിരുന്നില്ല. യൂറോപ്പിന്റെ ചട്ടങ്ങളോ കോടതി നിയമമോ ബ്രിട്ടനെ ബാധിക്കില്ലെന്ന സുപ്രധാന തീരുമാനവും അംഗീകരിക്കപ്പെട്ടു.

ആകെ 27 രാജ്യങ്ങളടങ്ങുന്ന യൂറോപ്പ്യൻ യൂണിയനുമായി സമുദ്രമേഖലയിലെ വ്യാപാരവും മത്സ്യബന്ധന അവകാശവും ഒരു കാരണവശാലും പങ്കിടില്ലെന്ന ശക്തമായ നിലപാടാണ് ബോറിസ് ജോൺസൻ എടുത്തിരുന്നത്. കരാർ വളരെ ദുർബലമാണെന്നും പക്ഷെ ബ്രിട്ടനിൽ നിന്നും പൂർണ്ണമായുള്ള എതിർപ്പിനേക്കാൾ നല്ലത്  പങ്കാളിത്തമാണെന്ന തന്ത്രപരമായ സമീപനമാണ് യൂറോപ്പ്യൻ യൂണിയൻ കൈക്കൊണ്ടിരിക്കുന്നത്.

ബ്രിട്ടന് വേണ്ടി വ്യാപാര രംഗത്തെ സംയോജകനായ ലോർഡ് ഫ്രോസ്റ്റും യൂറോപ്പ്യൻ യൂണിയൻ കമ്മീഷൻ മേധാവി ഉറുസ്വേല വോൺ ഡെർ ലെയിനുമാണ് കരാറുകൾ പരസ്പരം ഒപ്പിട്ട് കൈമാറിയത്. ക്രിസ്മസ് തലേന്ന് യൂറോപ്പ്യൻ യൂണിയനുള്ള സമ്മാനമെന്നാണ് വ്യാപാര രംഗത്തുള്ളവർ കരാറിനെ വിലയിരുത്തുന്നത്. നാലര വർഷത്തെ തുടർച്ചയായ പരിശ്രമങ്ങൾക്കൊടുവിലാണ് വിട്ടുവീഴ്ചയ്‌ക്ക് ബോറിസ് ജോൺസൻ തയ്യാറാകുന്നത്.

Tags: UK-EU-BREXITBREXIT
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies