ആഭ്യന്തര സെക്രട്ടറി ചമഞ്ഞ് ഐ.പി.എസ്. വനിതാ ഓഫീസർ; അന്വേഷണത്തിന് ഉത്തരവിട്ട് കർണ്ണാടക പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഭ്യന്തര സെക്രട്ടറി ചമഞ്ഞ് ഐ.പി.എസ്. വനിതാ ഓഫീസർ; അന്വേഷണത്തിന് ഉത്തരവിട്ട് കർണ്ണാടക പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2020, 03:37 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണ്ണാടകയുടെ ആഭ്യന്തര സെക്രട്ടറി എന്ന പേരിൽ രഹസ്യവിവരം ചോർത്താൻ വനിത ഐ.പി.എസ് ഉദ്യോഗസ്ഥ ശ്രമിച്ചെന്ന് പരാതി. ടെണ്ടർ നടപടികളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഫോണിലൂടെ ചോർത്താൻ ശ്രമിച്ചെന്നാണ് സംശയം. കർണ്ണാടക പോലീസ് മേധാവി പരാതി അന്വേഷിക്കാൻ ഉത്തരവിട്ടു. ബംഗളൂരു സേഫ് സിറ്റി പദ്ധതിയുടെ വിവരങ്ങളാണ് ചോർത്താൻ ശ്രമം നടന്നത്. ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്‌ക്കറിനും പോലീസ് വകുപ്പ് പരാതി നൽകിയിട്ടുണ്ട്.

പരാതി ഉന്നയിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥ പ്രൊജക്ടിൽ ഇടപെടുന്നതിൽ ബംഗളൂരു പോലീസ് മുന്നേ എതിർപ്പ് അറിയിച്ചിരുന്നതാണ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കമ്പനികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലാണ് തർക്കമുണ്ടായിരുന്നത്. കേന്ദ്ര സർക്കാ റിന്റെ നിർഭയ ഫണ്ടിന്റെ ഭാഗമായിട്ടാണ് സുരക്ഷാ പദ്ധതി തീരുമാനിക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി നഗരത്തിൽ മാത്രം 7500 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കാൻ തീരുമാനിച്ചത്. പോലീസ് കരാറിലേർപ്പെട്ടത് ഒരു സ്വകാര്യ കമ്പനിയുമൊത്തായിരുന്നു. തുടർന്നാണ് ഒരു പോലീസുദ്യോഗസ്ഥ പദ്ധതിയുടെ വിവരങ്ങൾ കൈക്കലാക്കാൻ ശ്രമം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Tags: IPS
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies