വര്‍ഷങ്ങള്‍ കഴിഞ്ഞും വാടാതെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വര്‍ഷങ്ങള്‍ കഴിഞ്ഞും വാടാതെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2020, 10:02 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയില്‍ വില്ലനായി അരങ്ങേറ്റം കുറിച്ച് നായക പദവിയിലേക്ക് ഉയര്‍ന്നു വന്ന താരം. തോളു ചരിച്ച് കള്ളച്ചിരിയുമായി ആരാധക മനസ്സ് കീഴടക്കിയ മലയാളത്തിന്റെ സ്വന്തം താര രാജാവ്, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാല്‍ മലയാള സിനിമയില്‍ ചുവടു വെച്ചിട്ട് ഇന്നേക്ക് നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാകുന്നു. ഫാസില്‍ കഥയും സംവിധാനവും നിര്‍വഹിച്ച് 1980 ഡിസംബര്‍ 25 ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ വില്ലനായിട്ടാണ് മോഹന്‍ ലാലിന്റെ മലയാള സിനിമയിലേയ്‌ക്കുളള അരങ്ങേറ്റം. ഈ സിനിമയിലെ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ അത്ര പെട്ടന്നു മറന്നു കളയാന്‍ സാധ്യതയില്ല.

ചിത്രത്തിലെ നായകനും വില്ലനും നായികയും പുതുമുഖങ്ങള്‍. എന്നാല്‍ നായകനെക്കാളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത് വില്ലനായിരുന്നു. പിന്നീടങ്ങോട്ട് ആ വില്ലന്‍ നായകനായി മലയാളികളുടെ മനസ്സ് കീഴടക്കിയ താര രാജാവായി. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരെ വിസ്മയിപ്പിച്ച മോഹന്‍ ലാല്‍ എന്ന അതുല്യ പ്രതിഭ ഇന്നും മലയാള സിനിമയില്‍ സജീവമാണ്. എണ്‍പതുകളിലെ നരേന്ദ്രന്‍ എന്ന വില്ലനെ മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് നാല്‍പത് വര്‍ഷം പിന്നിടുമ്പോഴും പകിട്ട് മങ്ങാതെയുളള ഈ താര തിളക്കം.

വര്‍ഷങ്ങൾക്കിപ്പുറവും മലയാള സിനിമയില്‍ നായികയായി തന്നെ തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. നവോദയ അപ്പച്ചന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അശോക് കുമാറായിരുന്നു സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ബിച്ചുതിരുമലയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം നല്‍കി. സിനിമയില്‍ നായകനായെത്തിയ ശങ്കര്‍, നായികയായ പൂര്‍ണ്ണിമ ജയറാം എന്നിവരും പുതുമുഖങ്ങളായിരുന്നു.

Tags: Mohan Lal
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies