ജമ്മുകശ്മീരിന്  ആരോഗ്യരക്ഷാപദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഗുണം ലഭിക്കുന്നത് 21 ലക്ഷം കുടുംബങ്ങള്‍ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിന്  ആരോഗ്യരക്ഷാപദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഗുണം ലഭിക്കുന്നത് 21 ലക്ഷം കുടുംബങ്ങള്‍ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2020, 04:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിലെ ജനങ്ങൾക്കായി ആരോഗ്യരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ സേഹത് എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. വെർച്വൽ സംവിധാനത്തിലൂടെയാണ് നരേന്ദ്രമോദി പദ്ധതി പ്രഖ്യാപനം നടത്തിയത്. 21 ലക്ഷം കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.

പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി അർബുധ ബാധിതനായ രമേശ് ലാൽ എന്ന കശ്മീർ നിവാസിയോട് പ്രധാനമന്ത്രി സംവദിച്ചു. ആയുഷ്മാൻ ഭാരത് വഴി നിങ്ങളുടെ ആയുസ്സ് വർദ്ധിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസയായി പറഞ്ഞു.

ജമ്മുകശ്മീർ ജനങ്ങൾക്ക് ഇത് ചരിത്രനിമിഷമാണ്. ഇന്നുമുതൽ ജമ്മുകശ്മീരിലെ മുഴുവൻ പൗരന്മാർക്കും ആയുഷ്മാൻ ഭാരതിന്റെ ഗുണം ലഭിക്കും. ആരോഗ്യരക്ഷാ പദ്ധതി ആരോഗ്യ രംഗത്തെ ഒരു വലിയ ചുവട് വെയ്പ്പാണ്.  ജമ്മുകശ്മീരിലെ ഭരണകർത്താക്കൾ ഇത് വഴി ജനങ്ങളെ നല്ലരീതിയിൽ സേവിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ജമ്മു-കശ്മീര്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വോട്ട് രേഖപ്പെടുത്തിയ കശ്മീര്‍ നിവാസികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പ് ഒരു പുതിയ അദ്ധ്യായമാണ് എഴുതി ചേര്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണയുടെ പശ്ചാത്തലത്തിലും കശ്മീരിലെ ജനങ്ങളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 18 ലക്ഷം പാചകവാതക സിലിണ്ടറുകളാണ് കശ്മീരില്‍ റീഫില്‍ ചെയ്തു നല്‍കിയത്. സ്വച്ഛ് ഭാരത് അഭിയാനിലൂടെ 10 ലക്ഷം ടോയ്‌ലറ്റുകളും നിര്‍മിച്ചു നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു.

Tags: Jammu KashmirAYUSHMAN BHARATH
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies