തുർക്കി നിയമങ്ങൾക്കെതിരെ സ്ത്രീകൾ രംഗത്ത്; ലിംഗപരമായ വിവേചനത്തിനെതിരെ പ്രതിഷേധം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തുർക്കി നിയമങ്ങൾക്കെതിരെ സ്ത്രീകൾ രംഗത്ത്; ലിംഗപരമായ വിവേചനത്തിനെതിരെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2021, 09:10 am IST
FacebookTwitterWhatsAppTelegram

ഇസ്താൻബുൾ: തുർക്കിയിലെ കടുത്ത ലിംഗവിവേചനത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ രംഗത്ത്. പുരുഷന്മാർ നിസ്സാര വിഷയങ്ങളിൽ പോലും സ്ത്രീകളെ കൊല്ലുന്നതി നെതിരെയാണ് വ്യാപക പ്രതിഷേധം. ഭരണകൂടം നടപടി എടുക്കാത്തതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുണ്ട്. കഴിഞ്ഞ ദിവസം കെമാൽ ഡെൽബേ എന്ന വ്യക്തി തന്റെ മുൻ കാമുകിയെ വധിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ശക്തമായത്.

രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമം വളരെ കുറഞ്ഞുവെന്നും സംഭവങ്ങളെല്ലാം ഒറ്റപ്പെട്ടവയാണെന്നുമുള്ള ആഭ്യന്ത്രമന്ത്രി സുലൈമാൻ സോയ്‌ലൂവിന്റെ പ്രസ്താവനയാണ് സ്ത്രീകൾ തള്ളിയത്. ഒരു പുരുഷന് നൽകുന്ന ശിക്ഷയും സ്ത്രീക്ക് നൽകുന്ന ശിക്ഷയും രണ്ടും വ്യത്യസ്ത രീതിയിലാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പുരുഷന്മാർ രക്ഷപെടുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

എർദോഗാന്റെ വരവോടെ മതനിയമങ്ങൾ കർശനമാക്കിയ തുർക്കിക്കെതിരെ പലതവണ മനുഷ്യാവകാശ കമ്മീഷനുകൾ രംഗത്തു വന്നിരുന്നു. മത നിയമങ്ങളിലെല്ലാം സ്ത്രീകളെ രണ്ടാം തരക്കാരായാണ് കാണുന്നത്. ഒരു സ്റ്റേഷനിലും സ്ത്രീകളുടെ പരാതികൾ സൂക്ഷിച്ചു വയ്‌ക്കുന്നില്ലെന്നും സ്ത്രീ സംഘടനകൾ കണ്ടെത്തിയിരുന്നു. ആറു ലക്ഷം സ്ത്രീകൾ ഒപ്പിട്ട ഭീമഹർജിയും പാർലമെന്റിൽ സംഘടനകൾ സമർപ്പിച്ചിരിക്കുകയാണ്. ഞങ്ങൾക്കും ജീവിക്കണം എന്ന തലവാചകത്തോടെയാണ് ഹർജിയിലെ വാചകങ്ങൾ ആരംഭിക്കുന്നത്.

Tags: turkeywomen issue
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies