സിഡ്‌നി ടെസ്റ്റ് നാളെ : രോഹിത് ഓപ്പണർ; നടരാജനില്ല; നവദീപ് സെയ്‌നിക്ക് അരങ്ങേറ്റം
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിഡ്‌നി ടെസ്റ്റ് നാളെ : രോഹിത് ഓപ്പണർ; നടരാജനില്ല; നവദീപ് സെയ്‌നിക്ക് അരങ്ങേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2021, 03:48 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. അജിൻക്യാ രഹാനെയുടെ നേതൃത്വത്തിലുള്ള ടീമിൽ രണ്ടു സുപ്രധാന മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. പരിക്കിൽ നിന്നും മോചിതനായ രോഹിത് ശർമ്മ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ടീമിന്റെ ഉപനായകനുംകൂടിയാണ് രോഹിത്. ബൗളിംഗിൽ എല്ലാവരും പ്രതീക്ഷിച്ച ടി.നടരാജൻ ഉൾപ്പെട്ടില്ല. പരിക്കേറ്റ ഉമേഷ് യാദവിന് പകരം നവദീപ് സെയിനി ബൗളിംഗ് നിരയിൽ അരങ്ങേറുന്നു എന്നതാണ് മാറ്റം. രണ്ടാം ടെസ്റ്റിൽ അരങ്ങേറിയ മുഹമ്മദ് സിറാജ് മികച്ച പ്രകടത്തോടെ ടീമിന്റെ ബൗളിംഗ് കരുത്ത് കൂട്ടിയിരിക്കുകയാണ്.

ഓപ്പണർമാരായി അജിൻക്യാ രഹാനേയും രോഹിത് ശർമ്മയുമാണ് ഇറങ്ങുക. രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് സ്ഥിരത പ്രദർശിപ്പിച്ച ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി, ഋഷഭ് പന്ത്, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, ജസ്പ്രീക് ബൂംറ, രണ്ടാം ടെസ്റ്റിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ മുഹമ്മദ് സിറാജ, നവദീപ് സെയ്‌നി എന്നിവരും ടീമിലുണ്ട്.

പരിശീലനത്തിനും വിശ്രമത്തിനും സമയം ലഭിച്ചത് പ്രകടനം നന്നാക്കാൻ ഗുണം ചെയ്യുമെന്ന് രോഹിത് ശർമ്മ പറഞ്ഞു. ടീം ഇന്ത്യക്ക് കൂറ്റൻ സ്‌കോറുകൾ സമ്മാനിക്കാൻ കഴിയുന്ന താരമെന്ന നിലയിൽ രോഹിതിനെ മെരുക്കാൻ കഠിനമായ പരിശീലനമാണ് ഓസീസ് ബൗളർമാർ നടത്തുന്നത്. ക്വാറന്റൈൻ ജീവിതം വളരെ വ്യത്യസ്തമാണെന്ന് പറഞ്ഞ ക്യാപ്റ്റൻ അജിൻക്യാ രഹാനേ ഓസ്‌ട്രേലിയയിലെ അന്തരീക്ഷം സമ്മർദ്ദം നിറഞ്ഞതാണെന്നും ഇതിനിടെ വ്യക്തമാക്കി. എന്നാൽ ടീമെന്ന നിലയിൽ രണ്ടാം ടെസ്റ്റിലെടുത്ത ഒത്തിണക്കം വരും മത്സരങ്ങളിലും തുടരുമെന്നും രഹാനെ പറഞ്ഞു.

Tags: ind-aus
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies