ടീമുകൾക്ക് തുല്യനീതി; ബ്രിസ്‌ബെയിൻ ടെസ്റ്റിന് മുമ്പ് ഇന്ത്യക്കും ഓസീസിനും ക്വാറന്റൈൻ നിർബന്ധമാക്കി ആരോഗ്യവകുപ്പ്
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടീമുകൾക്ക് തുല്യനീതി; ബ്രിസ്‌ബെയിൻ ടെസ്റ്റിന് മുമ്പ് ഇന്ത്യക്കും ഓസീസിനും ക്വാറന്റൈൻ നിർബന്ധമാക്കി ആരോഗ്യവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2021, 04:20 pm IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ക്വാറന്റൈൻ തീരുമാനം പുതിയ വഴിത്തിരിവിൽ. കൊറോണ ഹോട്‌സ്‌പോട്ടായ സിഡ്‌നിയിൽ നിന്നും എത്തുന്ന ടീം ഇന്ത്യ ഏഴു ദിവസം നിർബന്ധിത ക്വാറന്റൈനിൽ പോകണമെന്ന വ്യവസ്ഥയാണ് വിവാദമായത്. എന്നാൽ വാക്‌പോര് തുടരുന്നതിനിടെയാണ് ഓസീസ് ടീമിനും വിലക്ക് ബാധകമെന്ന നിലപാട് ആരോഗ്യവകുപ്പെടുത്തത്. ബ്രിസ്‌ബെയിനിലെ പ്രാദേശിക ആരോഗ്യനിയമങ്ങൾ ഒരു കാരണവശാലും ലംഘിക്കാനാകില്ലെന്നും വിദേശടീമുകളെല്ലാം ഹോട്ടൽമുറികളിൽ പ്രോട്ടോക്കോളനുസരിച്ച് കഴിയണമെന്നാണ് തീരുമാനം.

ഓസ്‌ട്രേലിയയിലെത്തിയ ശേഷം പലതവണ ഹോട്ടൽ മുറിയിൽ കഴിയേണ്ടിവന്ന താരങ്ങളുടെ മാനസികാവസ്ഥ പരിഗണിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡാണ് തീരുമാനം എടുക്കേണ്ടതെന്ന് പറഞ്ഞ ബി.സി.സി.ഐ നിബന്ധന അനാവശ്യമായി കടുപ്പിച്ചാൽ പരമ്പര ഉപേക്ഷിക്കേണ്ടി വരുമെന്നും അറിയിച്ചിരുന്നു.

നിലവിൽ സിഡ്‌നിയിൽ മൂന്നാം ടെസ്റ്റ് ആരംഭിച്ചു കഴിഞ്ഞു. ബ്രിസ്‌ബെയിലേക്കുള്ള യാത്രാ പ്രശ്‌നമാണ് കുഴപ്പമെങ്കിൽ നാലാം ടെസ്റ്റും സിഡ്‌നിയിൽ നടത്തിക്കൂടെ എന്ന ചോദ്യവും ഇന്ത്യ ഉന്നയിച്ചിരുന്നു. സിഡ്‌നിയിൽ വലിയ തോതിൽ കൊറോണ വ്യാപനം നടക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിസ്‌ബെയിനിലേക്ക് പുറത്തുനിന്നുവരുന്നവരുടെ മേൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. വിദേശടീമുകൾ കടുത്ത സുരക്ഷാ പരിശോധനയും സുരക്ഷാ ബബിൾ സംവിധാനത്തിലൂടെ 15 ദിവസം കടന്ന ശേഷമാണ് പരിശീലനംപോലും നടത്തിയത്.

Tags: ind-aus
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies