കൊവിഷീൽഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ച് ലോകരാജ്യങ്ങൾ ; 1.50 മില്യൺ ഡോസ് വാക്‌സിൻ ദക്ഷിണാഫ്രിക്കയ്ക്ക് നൽകും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊവിഷീൽഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ച് ലോകരാജ്യങ്ങൾ ; 1.50 മില്യൺ ഡോസ് വാക്‌സിൻ ദക്ഷിണാഫ്രിക്കയ്‌ക്ക് നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2021, 04:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വന്തമാക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക. മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേകയും, ഓക്‌സഫ് സർവ്വകലാശാലയും ചേർന്ന് പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിനുകൾ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് കൈമാറും. പാർലമെന്റിൽ ആഫ്രിക്കൻ ആരോഗ്യമന്ത്രി സ്വെലി മഖൈസ് ആണ് ഇക്കാര്യം അറിയിച്ചത്.

1.50 മില്യൺ ഡോസുകളാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം ഒരു മില്യൺ ഡോസുകളാണ് ആവശ്യപ്പെട്ടിരുന്നത് എങ്കിലും, പിന്നീട് രോഗവ്യാപനം കണക്കിലെടുത്ത് 5 ലക്ഷം ഡോസുകൾ കൂടി അധികമായി ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്രകാരം ഒരു മില്യൺ ഡോസുകൾ ഈ മാസവും, 5 ലക്ഷം ഡോസുകൾ ഫെബ്രുവരിയിലും ഇന്ത്യ കൈമാറും.

ആദ്യഘട്ടത്തിൽ രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തകർക്കാണ് വാക്‌സിനുകൾ നൽകുന്നത്. ഇതിന് ശേഷം കൂടുതൽ വാക്‌സിനുകൾ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യാനാണ് ദക്ഷിണാഫ്രിക്കയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.

നേരത്തെ ബ്രസീലും ഇന്ത്യയിൽ നിന്നും കൊവിഷീൽഡ് വാക്‌സിൻ ആവശ്യപ്പെട്ടിരുന്നു. ബ്രസീലിന് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ നിലവിൽ പുരോഗമിച്ചുവരികയാണ്. കൊവിഷീൽഡ് വാക്‌സിന്റെ ഏറ്റവും വലിയ നിർമ്മാതാക്കൾ പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് വാക്‌സിനുകൾ സപ്ലൈ ചെയ്യുന്നതിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതിയുണ്ട്.

Tags: south africa-coronacovishield
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies