മസൂദ് അസറിനേയും ലഖ്വിയേയും ശിക്ഷിച്ചെന്നത് പാകിസ്താന്റെ കള്ളവാദം : അനുരാഗ് ശ്രീവാസ്തവ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസൂദ് അസറിനേയും ലഖ്വിയേയും ശിക്ഷിച്ചെന്നത് പാകിസ്താന്റെ കള്ളവാദം : അനുരാഗ് ശ്രീവാസ്തവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2021, 09:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര  സാമ്പത്തിക ഏജൻസികളിൽ നിന്നും രക്ഷപെടാൻ പാകിസ്താൻ പയറ്റുന്നത് തരംതാണ തന്ത്രങ്ങളാണെന്ന് ഇന്ത്യ. അന്താരാഷ്‌ട്ര ഭീകരന്മാരായ മസൂദ് അസറിനേയും സാക്കി-ഉർ-റെഹ്മാൻ ലഖ്വിയേയും ജയിലിലിട്ടെന്നത് സാങ്കേതികമായി മാത്രമാണ് ശരിയെന്നും അവർ പൂർണ്ണ സ്വന്ത്രരാണെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് പറഞ്ഞു. ഭീകരരോട് പാകിസ്താൻ കാണിക്കുന്ന മൃദുസമീപനം തുറന്നുകാട്ടുകയായിരുന്നു വിദേശകാര്യ വക്താവായ അനുരാഗ് ശ്രീവാസ്തവ.

അടുത്ത മാസമാണ് അന്താരാഷ്‌ട്ര സാമ്പത്തിക ഏജൻസികൾ പാകിസ്താന് നൽകിയിരിക്കുന്ന അവസാന സമയം. അന്താരാഷ്‌ട്ര ഫണ്ടുകളുപയോഗിച്ച് ചെയ്യേണ്ട വികസനപ്രവർത്തനങ്ങളും മാനുഷിക ക്ഷേമ പ്രവർത്തനങ്ങളും ചെയ്യാതെ ഭീകരരെ സഹായിക്കലാണ് ഇമ്രാൻഖാൻ ചെയ്യുന്നത്. ഇതിന് മറപിടിക്കാനാണ് ഭീകരരെ പിടികൂടി ജയിലിലിട്ടു എന്ന് വരുത്തി തീർക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു.

പാകിസ്താനിലെ ഭീകരരെല്ലാം തന്നെ പാക്ഭരണകൂടത്തിന്റെ ഇന്ത്യവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന പകരക്കാരാണ്. ഇവരെല്ലാം ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയുടെ പട്ടികയിലെ കൊടും ഭീകരരും സംഘടനകളുമാണ്. അന്താരാഷ്‌ട്ര സമൂഹമാണ് പാകിസ്താന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരേണ്ടത്. ആഗോള ഭീകരതയുടെ കേന്ദ്രവും പാകിസ്താനാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Tags: Pak TerrorIND-PAK
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies