താരമുഖങ്ങള്‍ തെങ്ങോലയില്‍ പകര്‍ത്തി താരമായി മാറിയ അക്ഷയ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

താരമുഖങ്ങള്‍ തെങ്ങോലയില്‍ പകര്‍ത്തി താരമായി മാറിയ അക്ഷയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2021, 12:14 pm IST
FacebookTwitterWhatsAppTelegram

കരവിരുത് കൊണ്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ് അക്ഷയ ചന്ദ്രന്‍ എന്ന കോഴിക്കോട്ടുകാരി. എന്നാല്‍ ക്യാന്‍വാസുകളില്‍ പകര്‍ത്തിയ ചിത്രങ്ങളുടെ ലോകത്തായിരുന്ന അക്ഷയ ലോക് ഡൗണ്‍ കാലത്താണ് ചിത്ര രചനയില്‍ പുതു പരീക്ഷണങ്ങള്‍ നടത്തി തുടങ്ങിയത്. അതില്‍ നിന്നാണ് ഇലകളില്‍ വരച്ചു തുടങ്ങാമെന്ന ആശയം കടന്നു വന്നതും തുടര്‍ന്ന് ലീഫ് ആര്‍ട്ടിലേയ്‌ക്ക് അക്ഷയ കടക്കുന്നതും.

മലയാളികളുടെ ഇഷ്ടതാരം മോഹന്‍ലാലിനെ പ്ലാവിലയില്‍ വരച്ചാണ് ലീഫ് ആര്‍ട്ടിലേയ്‌ക്കുളള അക്ഷയയുടെ തുടക്കം. പിന്നീട് സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയല്‍ നിന്നുമാണ് ജവഹര്‍ ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്രമോദി വരെയുള്ള ഇന്ത്യയിലെ പ്രധാന മന്ത്രിമാരുടെ പേര് ഇലയില്‍ കൊത്തിയെടുക്കാന്‍ തീരുമാനിച്ചത്.

രണ്ടു ദിവസം കൊണ്ടാണ് അക്ഷയ അതു പൂര്‍ത്തിയാക്കിയത്. അക്ഷയയുടെ ഈ കഴിവിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്ന അംഗീകാരം ലഭിക്കുകയും ചെയ്തു. പിന്നീട് തമിഴ് താരം വിജയ്, ക്രിക്കറ്റ് താരം ധോണി എന്നിവരുടെ പ്ലാവിലയിലെ ചിത്രങ്ങളായി. അവയെല്ലാം വളരെ  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്തു. അതിനിടയിലാണ് ഓലകൊണ്ടുള്ള ഈ ചിത്രകലാവിരുത് അക്ഷയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നീട് അതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും അവ പരീക്ഷിക്കുകയും ചെയ്തു.

നടന്‍ ടോവിനോ തോമസിന്റൈ മുഖമാണ് ആദ്യം പരീക്ഷിച്ചത്. ഇത് വിജയമായതോടെ കൂടി സിനിമാ താരങ്ങളായ കമല്‍ഹാസന്‍, ഉണ്ണി മുകുന്ദന്‍, വിജയ്, ആസിഫ് അലി തുടങ്ങി നിരവധി താരങ്ങളുടെ മുഖങ്ങള്‍ അക്ഷയ പച്ചോലയില്‍ വരച്ചു.   കോഴിക്കോട് കുന്നമംഗലം പടനിലം കൂനാകുന്നത്ത് ചന്ദ്രന്റേയും ശോഭനയുടേയും മകളാണ്.

Tags: kozhikode
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies