സ്മിത്തിന്റെ പെരുമാറ്റത്തിലെ ദൂരുഹത ചർച്ചയാകുന്നു; ബാറ്റിംഗ് ക്രീസിൽ ഷൂ ഉരച്ച സംഭവം സ്വഭാവ ദൂഷ്യമെന്ന് ക്രിക്കറ്റ് ലോകം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സ്മിത്തിന്റെ പെരുമാറ്റത്തിലെ ദൂരുഹത ചർച്ചയാകുന്നു; ബാറ്റിംഗ് ക്രീസിൽ ഷൂ ഉരച്ച സംഭവം സ്വഭാവ ദൂഷ്യമെന്ന് ക്രിക്കറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2021, 11:35 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് കളിക്കിടെ തടസ്സമുണ്ടാക്കുന്ന തരത്തിലെ ഓസീസ് മുൻനായകന് സ്റ്റീവ് സ്മിത്തിന്റെ തന്ത്രങ്ങളെ വിമർശിച്ച് ക്രിക്കറ്റ് ലോകം. ഋഷഭ് പന്ത് നല്ല രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കേയാണ് ബൗളിംഗ് ചെയ്ഞ്ചിന്റെ സമയത്ത് സ്മിത്ത് ബാറ്റിംഗ് ക്രീസിലെ സ്റ്റംപ് ഗാർഡ് മാർക്കുകൾ ഷൂകൊണ്ടുരച്ച് മായ്ച്ച് കളഞ്ഞത്.

After drinks break Aussie comes to shadow bat and scuffs out the batsmen's guard marks.

Rishabh Pant then returns and has to take guard again.#AUSvIND #AUSvsIND #AUSvINDtest pic.twitter.com/aDkcGKgUJC

— James Buttler | Cricket Badger Podcast 🏏🦡🇺🇦 (@cricket_badger) January 11, 2021

രണ്ടു വർഷം മുമ്പ് പന്ത് സാന്റ്‌പേപ്പർകൊണ്ട് ഉരച്ചതിന്റെ പേരിൽ ഒരു വർഷം പുറത്തിരിക്കേണ്ട് വന്ന താരമാണ് സ്മിത്ത്. ബാറ്റ്‌സ്മാൻ തന്റെ നിൽപ്പ് കൃത്യമാക്കാൻ സ്റ്റംപിന് മുന്നിൽ വരയ്‌ക്കുന്ന വരകളാണ് സ്മിത്ത് മായ്ച്ച് കളഞ്ഞത്. തുടർന്ന് ബാറ്റിംഗിനെത്തിയ പന്ത് രണ്ടാമതും ഗാർഡ് എടുത്ത ശേഷമാണ് കളി തുടർന്നത്. സ്റ്റ്ംപിനകത്തെ ക്യാമറയിലാണ് സ്മിത്ത് ക്രീസിലെത്തി കാലുകൊണ്ട് ശക്തിയായി നിലത്തുരയ്‌ക്കുന്ന സംഭവം റെക്കോഡ് ചെയ്യപ്പെട്ടത്.സമൂഹമാദ്ധ്യമത്തിൽ ചിത്രം വൈറലാവുകയും ചെയ്തു. സ്മിത്ത് ഉപയോഗിക്കുന്ന 49-ാം നമ്പർ ജഴ്‌സി തപ്പിപ്പിടിച്ചാണ് ഇന്ത്യൻ ആരാധകർ സ്മിത്താണ് കുഴപ്പക്കാരനെന്ന കണ്ടെത്തിയത്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies