ടാറ്റ മോട്ടോഴ്സിന്റെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അൾട്രോസിൽ ഒരു ചെറായി യാത്ര. അൾട്രോസിന്റെ ബിഎസ് 6 ഡീസൽ വേരിയെന്റിലാണ് യാത്ര. പുതിയ ആൽഫ ആർകിടെക്ച്ചറിൽ വികസിപ്പിച്ച ആദ്യത്തെ വാഹനവും ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷയിലെ രണ്ടാമത്തെ വാഹനവുമാണ് അൽട്രോസ്. ശ്രദ്ധേയമായ രൂപകൽപ്പന, വാഹന ലോകത്തെ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന സവിശേഷതകൾ, ഗ്ലോബൽ എൻസിഎപിയുടെ ഫൈവ് സ്റ്റാർ റേറ്റിംഗ് സുരക്ഷ തുടങ്ങിയ പ്രത്യേകതകളുമാണ് അൾട്രോസ് ഇന്ത്യൻ വിപണിയിലേക്ക് എത്തിയത്.
ഈ വാഹനത്തിന്റെ വിശേഷങ്ങളിലേക്ക്….
Comments