വംശീയ വിദ്വേഷത്തിനെതിരായ സിറാജിന്റെ പ്രതികരണം മാതൃകാപരം; ഇന്ത്യൻ താരത്തെ പ്രശംസിച്ച് നഥാൻ ലയൺ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വംശീയ വിദ്വേഷത്തിനെതിരായ സിറാജിന്റെ പ്രതികരണം മാതൃകാപരം; ഇന്ത്യൻ താരത്തെ പ്രശംസിച്ച് നഥാൻ ലയൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2021, 10:19 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: കാണികളിൽ നിന്നും വംശീയ അധിക്ഷേപമുണ്ടായതിനോട് ഇന്ത്യൻ താരം കാണിച്ച മാതൃകാപരമായ സമീപനത്തിനെ പ്രശംസിച്ച് ഓസീസ് താരം നഥാൻ ലയൺ. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റിനിടെയാണ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്തിരുന്ന മുഹമ്മദ് സിറാജിന് നേരെ താരം കേൾക്കെ അസഭ്യ വർഷമുണ്ടായത്. തിരികെ പ്രതികരിക്കാതെ അംബയറോട് കാര്യം വിശദീകരിക്കുകയാണ് സിറാജ് ചെയ്തത്.

ക്രിക്കറ്റ് ഉൾപ്പടെ മറ്റെല്ലാ കായിക ഇനങ്ങളിലും വംശീയ വിദ്വേഷം ഒരിക്കലും അനുവദിക്കാനാകാത്തതാണ്. കാണികൾ എല്ലാ ഒരു രസമായിട്ടാണ് കാണുന്നത്. എന്നാൽ പലരേയും അത് ബാധിക്കുന്നത് പലതരത്തിലായിരിക്കും. ക്രിക്കറ്റ് എല്ലാവർക്കും വേണ്ടിയാണെന്ന് മറക്കരുതെന്നും ലയൺ ഓർമ്മിപ്പിച്ചു.

ഓസ്‌ട്രേലിയ വലിയ വിജയപ്രതീക്ഷ വച്ചുപുലർത്തിയ മൂന്നാം ടെസ്റ്റിൽ ബൗളിംഗിൽ മികച്ച പ്രകടനം നടത്തിയ താരമാണ് സിറാജ്. ബാറ്റിംഗിൽ ഇന്ത്യൻ മദ്ധ്യനിരയിൽ ഹനുമാ വിഹാരിയും അശ്വിനും നടത്തിയ ധീരമായ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് വിജയസമാന സമനില നൽകിയത്.

Tags: ind-aus
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies