നക്ഷത്രവ്യൂഹത്തിന് ഒരു കേന്ദ്രീകൃത അച്ചുതണ്ട്; കൗതുകമായ ചിത്രം പങ്കുവെച്ച് നാസ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നക്ഷത്രവ്യൂഹത്തിന് ഒരു കേന്ദ്രീകൃത അച്ചുതണ്ട്; കൗതുകമായ ചിത്രം പങ്കുവെച്ച് നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2021, 11:38 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഭൂമിയുൾപ്പെടുന്ന നക്ഷത്രവ്യൂഹമടങ്ങുന്ന വിശാല ലോകത്തിന്റെ ചിത്രം പങ്കുവെച്ച് നാസ. ക്ഷീരപഥം പോലെ നിരവധി ഗ്യാലക്‌സികളുൾപ്പെട്ട വിശാല ചിത്രത്തിന്റെ നട്ടെല്ല് പോലുള്ള ഒരു തണ്ട് വ്യക്തമായി കാണുന്ന വിചിത്രമായ ചിത്രമാണ് ഏവർക്കും കൗതുകമാകുന്നത്. ‘മിൽകി വേ വിത്ത് സെൻട്രൽ ബാർസ് ആൻഡ് ലോംഗ് ആംസ് ‘ എന്ന വിശദീകരണത്തോടെയാണ് നാസയുടെ ചിത്രം പുറത്തുവന്നത്.

View this post on Instagram

A post shared by Hubble Space Telescope (@nasahubble)

ലക്ഷക്കണക്കിന് നക്ഷത്രങ്ങൾ തിങ്ങിനിറഞ്ഞ തിളക്കമേറിയ നക്ഷത്ര വ്യൂഹങ്ങളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അതിവിപുലമായ പ്രപഞ്ചത്തിലെ ഏറ്റവും പുതിയ ചിത്രമാണ് ഹബിൾ ടെലസ്‌കോപ്പ് എടുത്ത് പുറത്തുവിട്ടതെന്നും നാസ വ്യക്തമാക്കി. നാസയുടെ ഔദ്യോഗികമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് കഴിഞ്ഞ ദിവസം ചിത്രം അയച്ചത്.

67 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ചിത്രമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. എൻജിസി 613 എന്ന് പേരിട്ടിരിക്കുന്ന ചിത്രം അപൂർവ്വ പ്രതിഭാസമാണെന്നും നാസ വിലയിരുത്തുന്നു. വിവിധ ക്ഷീരപഥങ്ങൾ ചേർന്ന് ഒരു കേന്ദ്രീകൃത സ്വഭാവമുള്ളതായും ഒരു അച്ചുതണ്ടിനെ കേന്ദ്രീകരിക്കുന്നപോലെ ഒരു നട്ടെല്ലുള്ള ഒരു തണ്ടുപോലെ ചിത്രം അനുഭവപ്പെടുന്ന അമ്പരപ്പും ആഗോള ഗവേഷകർ പങ്കുവെയ്‌ക്കുകയാണ്.

Tags: NASAHUBBLE TELESCOPE
ShareTweetSendShare

More News from this section

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

Latest News

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

സെനഗലിന്റെ ഇതിഹാസം പടിയിറങ്ങി; ലോകകപ്പിന് പിന്നാലെ സാദിയോ മാനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies