ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ നിയമം വരുന്നു; വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി തുടങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ നിയമം വരുന്നു; വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2021, 01:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തിൽ സ്വയം നിയന്ത്രണങ്ങൾ പ്രോത്സാഹിപ്പിക്കാനും അനാവശ്യ കിടമത്സരങ്ങൾ ഒഴിവാക്കാനും നടപടികളുമായി കേന്ദ്രസർക്കാർ. നിലവിൽ ഡിജിറ്റൽ സിനിമാ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാൻ നിയമ ങ്ങളില്ല. സൈബർ നിയമങ്ങളുടെ വിശാല പരിധി മാത്രമാണുള്ളത്. ഇത് മറികടക്കാനും നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് സ്വയം ഉറപ്പുവരുത്താനും കമ്പനികളെ പ്രേരിപ്പിക്കലാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യയിൽ ഏതാണ്ട് 40 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളാണ് നിലവിലുള്ളത്. ഭൂരിഭാഗവും ബഹുരാഷ്ട തലത്തിൽ പ്രവർത്തിക്കുന്നവയുമാണ്. എല്ലാവരേയും ഒരുമിപ്പിക്കുന്നതിനും കേന്ദ്രസർക്കാ റിന്റെ മേൽനോട്ടം ഉറപ്പുവരുത്തലുമാണ് ലക്ഷ്യം. ഇതിനായി പ്രത്യേക വെബ് സൈറ്റും കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ നെറ്റ്ഫ്‌ലിക്‌സ്, ആമസോൺ പ്രൈം, ഹോട്ട് സ്റ്റാർ എന്നിവയാണ് പ്രധാനമായുള്ളത്. ഇവയ്‌ക്ക് പുറമേ വാർത്താ അധിഷ്ഠിത വെബ് സൈറ്റുകൾ ദിനം പ്രതി വർദ്ധിച്ചുവരികയുമാണ്.

രാജ്യത്ത് മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ വിവിധ സംവിധാനങ്ങളാണുള്ളത്. അച്ചടി മാദ്ധ്യമങ്ങൾക്കായി പ്രസ്സ് കൗൺസിലുണ്ട്. സിനിമകൾക്കായി സെൻസർ ബോർഡുണ്ട്. കേബിൾ ടി.വികൾക്കായി റെഗുലേഷൻ ആക്ട് നിലവിലുണ്ട്. ദൃശ്യമാദ്ധ്യമങ്ങൾക്കും നിയമങ്ങളുണ്ട്. എന്നാലിതുവരെ ഓവർ ദ ടോപ് എന്ന് വിളിക്കുന്ന ഒ.ടി.ടി സംവിധാനങ്ങളും ഇനി സ്വയം നിയന്ത്രിത മാനദണ്ഡങ്ങളെ ശ്രദ്ധിക്കണമെന്നും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

Tags: OTT PLATFORM
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies