തായ്‌ലന്റിൽ മുൻ സർക്കാർ ഉദ്യോഗസ്ഥക്ക് 43 വർഷത്തെ തടവ് ശിക്ഷ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌ലന്റിൽ മുൻ സർക്കാർ ഉദ്യോഗസ്ഥക്ക് 43 വർഷത്തെ തടവ് ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2021, 10:57 am IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്ക്:  തായ്‌ലാന്റിൽ സ്ത്രീക്ക് 43 വർഷം തടവ് ശിക്ഷ. രാജഭരണത്തിനെതിരായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകിയെന്ന പേരിലാണ് അറസ്റ്റിലായത്. മുൻ സർക്കാർ ഉദ്യോഗസ്ഥയായ ആൻചാനിനെയാണ് തായ്‌ലന്റ് ഭരണകൂടം 2015ൽ ജയിലിലാക്കിയത്. ശിക്ഷാ കാലാവധി 87 വർഷം എന്നത് 43 ആക്കി കുറയ്‌ക്കുകയാണ് ചെയ്തത്. സമൂഹമാദ്ധ്യമത്തിലൂടെ തായ്‌ലാന്റിലെ രാജകുടുംബത്തിനെതിരെ അപകീർത്തികരമായി പോസ്റ്റ് ഇട്ടു എന്നതാണ് കുറ്റമായി കണ്ടെത്തിയത്.

എന്നാൽ തനിക്ക് വന്ന ഒരു ഓഡിയോ മെസേജ് ഷെയർ ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. ഓഡിയോ സന്ദേശത്തിലെ ഉള്ളടക്കം രാജകുടുംബത്തെ വിമർശിക്കു ന്നതാണെന്ന് അറിയില്ലായിരുന്നെന്നും ആൻചാൻ മാപ്പപേക്ഷയിൽ വ്യക്തമാക്കി. ഔദ്യോഗിക പദവിയിൽ നിന്നും വിരമിക്കാൻ ഒരു വർഷം ബാക്കിനിൽക്കേയാണ് ആൻചാൻ 2015ൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്.

പിന്നീട് മാപ്പ് അപേക്ഷ പരിഗണിച്ച് 43 വർഷമാക്കി ചുരുക്കുകയാണ് നിലവിൽ ചെയ്തിരി ക്കുന്നത്. തായ്‌ലാന്റിൽ രാജാവിനേയോ രാജ്ഞിയേയോ അവരുടെ പിന്മുറക്കാരേയോ അപമാനിക്കുന്നത് കൊടിയ കുറ്റമാണ്. മൂന്ന് വർഷം മുതൽ 15 വർഷം വരെ ഓരോ കുറ്റത്തിനും തടവ് ശിക്ഷ ലഭിക്കും.

Tags: TAILAND
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies