വീട്ടില്‍ കൃഷി ചെയ്യാം മല്ലിയില വളരെ എളുപ്പത്തിൽ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

വീട്ടില്‍ കൃഷി ചെയ്യാം മല്ലിയില വളരെ എളുപ്പത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2021, 11:20 am IST
FacebookTwitterWhatsAppTelegram

മിക്ക കറികളിലും ചേര്‍ക്കുന്ന ഒന്നാണ് മല്ലിയില. ഇവ സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്. വെജിറ്റേറിയന്‍ വിഭവങ്ങള്‍ ആയാലും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ആയാലും അവയെ സ്വാദേറിയതാക്കാന്‍ മല്ലിയില ആവശ്യം തന്നെ. സാധാരണ മല്ലിയില കടയില്‍ നിന്ന് വാങ്ങിക്കുകയാണ് ചെയ്യാറുളളത്. എന്നാല്‍ അവയൊന്നും തന്നെ ശുദ്ധമായിരിക്കണം എന്നില്ല. ഭൂരിഭാഗവും കീടനാശിനി തളിച്ച് വിഷാംശം അടങ്ങിയവയായിരിക്കും. അതുകൊണ്ട് തന്നെ മല്ലിയിലകള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്യാവുന്നയാണ്. ഇതിനായി മല്ലി വിത്തുകള്‍ എടുക്കുക. നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന മല്ലിയല്ല. പകരം കടയില്‍ മല്ലി വിത്തുകള്‍ ലഭ്യമാകുന്നതാണ്.

അവ വാങ്ങിയ ശേഷം പാക്കറ്റ് പൊളിച്ച്. വിത്തുകള്‍ ഒരു വെളുത്ത തുണിയില്‍ വിതറുക. പിന്നീട് തുണി മടക്കി മടക്കിയ ശേഷം ഒരു ചപ്പാത്തി കോലോ കുഴലോ ഉപയോഗിച്ച് അധികം ശക്തി കൊടുക്കാതെ അവയുടെ മുകളിലൂടെ ഉടച്ച് കൊടുക്കുക. വിത്തുകള്‍ രണ്ടായി പിളരാനാണ് ഇങ്ങിനെ ചെയ്യുന്നത്. അതികം ശക്തി ഉപയോഗിക്കാന്‍ പാടുകയും ഇല്ല .അതിനു ശേഷം തുണി തുറന്ന് അതിലേക്ക് ചകിരിച്ചോറും ചാണകപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ആ തുണിയില്‍ തന്നെ പൊതിഞ്ഞ് നന്നായി കെട്ടിവയ്‌ക്കുക. അതിനു ശേഷം തുണിയുടെ മുകളിലേക്ക വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുക.

പിന്നീട് മൂന്നു ദിവസത്തിനു ശേഷം തുണി തുറന്നു നോക്കാവുന്നതാണ. തുണിയുടെ പുറത്തേക്കായി തന്നെ ചെറുതായി വേരുകള്‍ വന്നതായി കാണാം. ശേഷം ഒരു ഗ്രോ ബാഗില്‍ മണ്ണും ചകിരിച്ചോറും ചാണക പൊടിയും 3:1:1 എന്ന അനുപാതത്തില്‍ യോജിപ്പ് അതിന്റെ മുകളിലേയ്‌ക്ക് തുണിയിലുളള മല്ലി വിത്തുകള്‍ വിതറി കൊടുക്കുക. ഒരാഴ്ച കഴിയുമ്പോഴേക്കും ഇവ ചെറുതായി മണ്ണില്‍നിന്നും മുളച്ചു പൊന്തിയതായി കാണാം. പിന്നീട് ഒരു മാസം കഴിയുമ്പോഴേക്കും വിഷാംശം കലരാത്ത നല്ല ശുദ്ധമായ മല്ലിയില നമുക്ക് ലഭിക്കും. വളരെ എളുപ്പം തന്നെ നമുക്ക് വീട്ടില്‍ കൃഷി ചെയ്യാവുന്ന ഒന്നാണിത്.

ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies