ഹോക്കി പ്രോ ലീഗ് ഒളിമ്പിക്‌സിന് ഗുണമാകും: ശ്രീജേഷ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹോക്കി പ്രോ ലീഗ് ഒളിമ്പിക്‌സിന് ഗുണമാകും: ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2021, 01:30 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഇന്ത്യൻ ഹോക്കിക്ക് ഒളിമ്പിക്‌സിന് മുമ്പ് കരുത്തുപകരാൻ പ്രോ ലീഗ് സഹായകരമാകുമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ്. നെതർലന്റ്‌സിനെ 5-2ന് തോൽപ്പിച്ച ഇന്ത്യയുടെ കഴിഞ്ഞ സീസണിലെ പ്രകടനത്തെ ശ്രീജേഷ് എടുത്തുകാട്ടി. മത്സരത്തിൽ കരുത്തരായ ഓറഞ്ച് പടയെ 3-3ന് സമനില പിടിച്ച ഇന്ത്യ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1നാണ് ജയം പിടിച്ചെടുത്തതെന്നും ശ്രീജേഷ് ഓർമ്മിപ്പിച്ചു.

2019 സീസണിലെ ഏറ്റവും സുന്ദരമായ ഓർമ്മയാണ് നെതർലന്റ്‌സിനെതിരായ വിജയം. ഹോക്കിയിലെ നമ്മുടെ ക്ഷമത ഇനിയും പൂർണ്ണമായും പരീക്ഷിക്കപ്പെട്ടിട്ടില്ല. നെതർലന്റ്‌സ്, ഓസ്‌ട്രേലിയ, ബെൽജിയം എന്നിവർക്കെതിരെ ജയിക്കൽ എന്നും വെല്ലുവിളിയാണ്.  പ്രോ ലീഗ് അതിനുള്ള അവസരം നൽകിയെന്നും ശ്രീജേഷ് പറഞ്ഞു. ലോക ചാമ്പ്യന്മാരായ ബെൽജിയത്തേയും ഓസ്‌ട്രേലിയയേയും ഓരോ കളിയിൽ തോൽപ്പിക്കാൻ കഴിഞ്ഞതും നമ്മുടെ കരുത്താണ് കാണിക്കുന്നതെന്നും ഗോൾകീപ്പറായ ശ്രീജേഷ് പറഞ്ഞു.

ഈ സീസണിൽ ഇനി അർജ്ജന്റീന, ബ്രിട്ടൺ, സ്‌പെയിൻ, ജർമ്മനി എന്നിവർക്കെതിരെ ഇന്ത്യ കളിക്കും. ജൂലൈ ഒളിമ്പിക്‌സിന് മുന്നേ എല്ലാ മത്സരങ്ങളും സമാപിക്കും.

Tags: INDIAN HOCKEY
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies