ആരാധകന്റെ പോസ്റ്റ് വൈറല്‍; പ്രതികരിച്ച് ജയസൂര്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആരാധകന്റെ പോസ്റ്റ് വൈറല്‍; പ്രതികരിച്ച് ജയസൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2021, 10:20 am IST
Facebook
Twitter
WhatsAppTelegram

‘ഞാന്‍ അയയ്‌ക്കുന്ന കമന്റുകള്‍ എന്നെങ്കിലും ജയേട്ടന്‍ കാണാന്‍ ഇടവന്നാല്‍ അപ്പോള്‍ തന്നെ അദ്ദേഹം പ്രതികരിക്കും അതെനിക്ക് ഉറപ്പാണേ’ ജയസൂര്യയുടെ കടുത്ത ആരാധകന്റൈ ഉറച്ച വിശ്വാസമായിരുന്നു ഇത്. എന്നാല്‍ ഈ വിശ്വാസം തെറ്റിയില്ല….. ആരാധകന്റെ കാത്തിരിപ്പിന് വിരാമമിട്ട് താരം. മൂന്നു വര്‍ഷമായി ജയസൂര്യയുടെ കമന്റ് ബോക്‌സില്‍ വിടാതെ പിന്തുടരുന്ന റംസിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ജയസൂര്യ എന്നെങ്കിലും തന്റെ കമന്റിനോട് പ്രതികരിക്കും എന്ന വിശ്വാസത്തിലാണ് റംസി ഓരോ കമന്റുകളും ഇട്ടിരുന്നത്.

ജയസൂര്യയുടെ എല്ലാ പോസ്റ്റിനും താഴെയുളള ഒരു ചാന്‍സ് തരുമോ എന്ന് റംസിയുടെ കമന്റുകള്‍ സുഹൃത്തുക്കളും ആരാധകരും ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെയാണ് ഇത് വൈറലായത്. അതോടെ മൂന്നു വര്‍ഷമായി തന്റെ പിറകെ നടക്കുന്ന ആരാധകന്റെ അടുത്ത് താരത്തിന്റെ വിളിയുമെത്തി. താന്‍ കാണാന്‍ ആഗ്രഹിച്ച ഒന്നും മിണ്ടാന്‍ ആഗ്രഹിച്ച താരത്തിന്റെ വിളി തന്നെ തേടി എത്തിയ സന്തോഷത്തിലാണ് റംസി. ആരാധകനെ പരിചയപ്പെട്ടതില്‍ ഏറെ സന്തോഷം ഉണ്ടെന്നും വളരെ അടുത്തു തന്നെ നേരില്‍ കാണാമെന്നും ജയസൂര്യ റംസിയോട് പറഞ്ഞു.

സാധാരണക്കാരോട് ഏറെ അടുത്തു നില്‍ക്കുന്ന അല്ലെങ്കില്‍ നമ്മളിലൊരാളായി തന്നെ പെരുമാറുന്ന ഒരു താരമാണ് ജയസൂര്യ. താരത്തിന്റെ ഈ രീതിയാണ് ആരാധകര്‍ അടുക്കുന്നതിന് പ്രധാന കാരണവും. ജയസൂര്യ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ജയസൂര്യയുടെ അഭിനയ ശൈലിയും കഥാപാത്രങ്ങളുമാണ് റംസിയെ ഏറെ സ്വാധീനിച്ചത്. ജയസൂര്യയുടെ ഒരു ചിത്രം പോലും വിടാതെ ഇറങ്ങുന്ന എല്ലാ പടങ്ങളും ഒന്നിലധികം തവണ പോയി കാണുന്ന വ്യക്തിയാണ് റംസി. സിനിമ കാണുക മാത്രമല്ല ചിത്രത്തിന്റെ റിവ്യൂ അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്‌ക്കാറുമുണ്ട്.

 

Tags: actor jayasuryaviral post
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies