അമേരിക്കയ്ക്ക് പുതിയ സ്റ്റേറ്റ് സെക്രട്ടറി; ആന്റണി ബ്ലിങ്കൻ ചുമതലയിൽ: ചൈനയോടും ഇസ്രയേലിനോടും നയത്തിൽ മാറ്റമില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയ്‌ക്ക് പുതിയ സ്റ്റേറ്റ് സെക്രട്ടറി; ആന്റണി ബ്ലിങ്കൻ ചുമതലയിൽ: ചൈനയോടും ഇസ്രയേലിനോടും നയത്തിൽ മാറ്റമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2021, 11:01 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ജോ ബൈഡന്റെ വലംകയ്യായി പുതിയ സ്റ്റേറ്റ് സെക്രട്ടറി ഇന്ന് ചുമതലയേൽക്കുന്നു. സെനറ്റിന്റെ അംഗങ്ങളിൽ 22 നെതിരെ 78 വോട്ടുകളുടെ പിന്തുണയോടെയാണ് ബ്ലിങ്കൻ ചുമതലയേൽക്കുന്നത്. അമേരിക്കയുടെ വിദേശകാര്യ നയങ്ങളുടെ ചുക്കാൻ പിടിക്കുന്ന 71-ാം സ്‌റ്റേറ്റ്് സെക്രട്ടറിയെന്ന നിലയിൽ മൈക്ക് പോംപിയോയുടെ സ്ഥാനത്തേക്കാണ് ബ്ലിങ്കനെത്തുന്നത്.

വിദേശനയങ്ങളിൽ അമേരിക്കയ്‌ക്ക് ട്രംപ് ഭരണകാലത്തുണ്ടായ എല്ലാ ക്ഷീണവും പരിഹരിക്കാനുള്ള ബൈഡന്റെ നയത്തിന് ബ്ലിങ്കൻ ഇനി ചുക്കാൻ പിടിക്കും. എന്നാൽ ചൈനയോടുള്ള എതിർപ്പും ഇസ്രയേലിനെ ഗൾഫ് മേഖലയുമായി ഇണക്കുന്നതിനും ട്രംപ് നടത്തിയ പരിശ്രമത്തിനുമൊപ്പമാണ് ബൈഡനും ബ്ലിങ്കനുമെന്നും വാഷിംഗ്ടൺ വൃത്തങ്ങൾ അറിയിച്ചു.

ഒബാമയുടെ കീഴിൽ സേറ്റ് ഡെപ്യൂട്ടി സെക്രട്ടറി എന്ന നിലയിലും ദേശീയ സുരക്ഷാ ഡെപ്യൂട്ടീ ഉപദേഷ്ടാവ് എന്ന നിലയിലും കഴിവുതെളിയിച്ച മുതിർന്ന ഉദ്യോഗസ്ഥനാണ് 58കാരനായ ആന്റണി ബ്ലിങ്കൻ.

Tags: us-STATE SECRETARYANTONY BLINKENUS-ANTONY BLINKEN
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies