അമിത രോമവളര്‍ച്ച തടയാനുളള ചില നാടന്‍ പ്രയോഗങ്ങള്‍
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിത രോമവളര്‍ച്ച തടയാനുളള ചില നാടന്‍ പ്രയോഗങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2021, 10:49 am IST
FacebookTwitterWhatsAppTelegram

അമിതമായ രോമവളര്‍ച്ച ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത് മൂലം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അലര്‍ജിയും മറ്റും ഉണ്ടാവുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് അമിത രോമവളര്‍ച്ചയ്‌ക്ക് പ്രധാന കാരണം. മിക്കപ്പോഴും ഇത് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ ഇവ ഇല്ലാതാക്കാനുളള കുറച്ചു നാടന്‍ വഴികള്‍ നോക്കാം. സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഒരു പോലെ സഹായിക്കുന്നവ.

നാരങ്ങ നീരും തേനും
നാരങ്ങ നീരും തേനും യോജിപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക. പിന്നീട് നന്നായി മസ്സാജ് ചെയ്ത ശേഷം കഴുകി കളയുക. ഇത് മുഖത്തെ അനാവശ്യ രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നു. നാരങ്ങ നീര് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തേനും മഞ്ഞളും
തേനും മഞ്ഞളും യോജിപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക. ഏത് വിധത്തിലും ഇത് മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നത് നല്ലതാണ്. മുഖത്തെ അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കുന്നതിനും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

പച്ചപപ്പായ
പച്ചപപ്പായ അരച്ച് മുഖത്ത് തേച്ചു പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇതിലൂടെ ഹെയര്‍ഫോളിക്കിളുകള്‍ക്ക് നാശം സംഭവിക്കുന്നു. ഇത് പെട്ടെന്ന് തന്നെ രോമം കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഉരുളക്കിഴങ്ങ് നീര്
അമിത രോമവളര്‍ച്ചയ്‌ക്ക് പരിഹാരം കാണുന്നതിന് ഉരുളക്കിഴങ്ങ് നീര് വളരെ നല്ലതാണ്.
ഉരുളക്കിഴങ്ങ് നീര് തേനില്‍ ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നു. കൂടാതെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ് സഹായിക്കുന്നു.

തേനും പഞ്ചസാരയും
അമിത രോമ വളര്‍ച്ചയെ പ്രതിരോധിക്കുന്നതിനായി പഞ്ചസാരയും തേനും യോജിപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇത് രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഇത് നല്ലൊരു വാക്സിന്‍ കൂടിയാണ്.

കടലമാവ്
അല്‍പം കടലമാവ് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇത് മുഖത്ത് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 

Tags: Ayurveda tips
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies